ഓണപ്പാട്ട്
മാവേലി നാടുവാണീടും കാലംമനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംആപത്തങ്ങാര്‍ക്കുമൊട്ടില്ല താനുംകള്ളവുമില്ല ചതിവുമില്ല –എള്ളോളമില്ല പൊളിവചനംതീണ്ടലുമില്ല തൊടീലുമില്ല –വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ലചോറുകള്‍വച്ചുള്ള പൂജയില്ല –ജീവിയെക്കൊല്ലുന്ന യാഗമില്ലദല്ലാള്‍വഴിക്കീശ സേവയില്ലവല്ലാത്ത ദൈവങ്ങളൊന്നുമില്ലസാധുധനികവിഭാഗമില്ല –മൂലധനത്തിന്‍ ഞെരുക്കലില്ലആവതവരവര്‍ ചെയ്തുനാട്ടില്‍ –ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചുവിദ്യപഠിക്കാന്‍ വഴിയേവര്‍ക്കും …


