ഇടവേളകളില്‍ സംഭവിക്കുന്നത്
ഇത് സാവത്രി അശോകന്. കവിതയില്‍ കലശലായ കമ്പം. കണ്ണട. കണ്ണടയ്ക്ക് പിന്നില്‍ വിഷാദം നിഴലിക്കുന്ന കണ്ണുകള്‍. ഇങ്ങനെയൊക്കെയാകണമല്ലോ ഒരു പെണ്ണഴുത്തുകാരിയുടെ പ്രകൃതവും.കവിതയില്‍ സുഗത ടീച്ചറുടെയും കമലാദാസിന്റെയും വിജയലക്ഷ്മിയുടെയും സാവിത്രി രാജീവന്റെയുമൊക്കെ റാങ്കില്‍ നിൽക്കും അവരും..നിലവാരമുണ്ടെന്നു് …