സജില്‍ ശ്രീധര്‍

ആത്മസൗരഭം

ആത്മശുദ്ധി ജോലിയില്‍ പുനപ്രവേശിക്കും മുന്‍പ് ഒന്ന് നാട്ടില്‍ പോയി വരണം. അമ്മയെയും അച്ഛനെയും മാഷിനെയും കാണണം. അതിലുപരി സ്വാമികളെ സന്ദര്‍ശിക്കണം. നാട്ടിലെത്തുന്നതിന്റെ സന്തോഷവും സ്വാമികള്‍ക്കൊപ്പമുളള നിമിഷങ്ങളും പല്‍പ്പുവിന് എന്നും ഉന്മേഷദായകമായിരുന്നു. അവധിക്കാലങ്ങള്‍ പല്‍പ്പുവിന് ആത്മശുദ്ധിയുടെ …

ആത്മസൗരഭം

ജയില്‍കാലം പ്രവര്‍ത്തനമേഖല ഏതായിരുന്നാലും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുക എന്നത് മാത്രമായിരുന്നു പല്‍പ്പുവിന്റെ മനസില്‍. ജാതീയമായ അന്തരങ്ങളും തൊട്ടുകൂടായ്മകളുമൊന്നും മൈസൂരില്‍ ഇല്ല. തന്നെ ആഴത്തില്‍ മനസിലാക്കുന്ന അധികാരികളുമുണ്ട്. പക്ഷെ എല്ലായിടത്തുമെന്ന പോലെ അവിടെയുമുണ്ട് ഇത്തിള്‍ക്കണ്ണികള്‍. എന്ത് …

ആത്മസൗരഭം

വിദേശപഠനം മൈസൂര്‍ ഗാര്‍ഡനിലെ പുഷ്പസമൃദ്ധിക്ക് നടുവില്‍ പൂക്കളെയും സഞ്ചാരികളെയും നോക്കിയിരിക്കുമ്പോള്‍ പല്‍പ്പുവിന്റെ മനസ് കുളിര്‍ത്തു. ഭഗിയും കുട്ടികളും ഉത്സാഹത്തോടെ കുറച്ച് അകലെ ഏതൊക്കെയോ കളികളില്‍ വ്യാപൃതരാണ്. എത്രയോ കാലത്തിന് ശേഷം നഷ്ടപ്പെട്ട ആ നല്ല …

ആത്മ സൗരഭം

മരണമുനമ്പ് ദുരന്തനിവാരണ ക്യാമ്പിലേക്ക് പുറപ്പെടും മുന്‍പ് നിയമന ഉത്തരവ് കൈപ്പറ്റണം. വി.പി.മാധവറാവു ആണ് അതിന് ചുമതലയുളള ആള്‍. അദ്ദേഹത്തെ ചെന്നു കണ്ട് ഉത്തരവ് വാങ്ങി. പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ടിന്റെ തസ്തികയാണ്.യാത്ര തിരിക്കും മുന്‍പ് മ്ലാനമായ …

ആത്മസൗരഭം

കര്‍മ്മകാണ്ഡം തിരുവിതാംകൂറിലെ സവര്‍ണ്ണരുടെ സങ്കുചിതത്വം തമിഴനില്ല. ബ്രിട്ടീഷുകാര്‍ക്ക് തീരെയില്ല. അനുഭവങ്ങളില്‍ നിന്ന് പല്‍പ്പു അങ്ങനെയാണ് മനസിലാക്കിയത്.പല്‍പ്പുവിന്റെ കാര്യക്ഷമതയും ഉത്തരവാദിത്ത ബോധവും അവരെ വളരെ പെട്ടെന്ന് ആകര്‍ഷിച്ചു. ജോലിയില്‍ ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുളളില്‍ വകുപ്പ് മേധാവി …

ആത്മ സൗരഭം

ഫലപ്രാപ്തി ‘ഇനിയെന്താണ് പദ്ധതി?’പരീക്ഷാഫലം അറിഞ്ഞതിന്റെ സന്തോഷം പാല്‍പ്പായസം വച്ച് ആഘോഷിച്ച ശേഷം വേലായുധന്‍ പല്‍പ്പുവിനോട് ചോദിച്ചു.‘തിരുവിതാംകൂര്‍ സര്‍ക്കാരിന് കീഴില്‍ ജോലി ചെയ്ത് നമ്മുടെ നാടിനെയും ജനങ്ങളെയും സേവിക്കണം’നാട്ടില്‍ മടങ്ങിയെത്തിയ അന്ന് തന്നെ യോഗ്യതകളെല്ലാം കാണിച്ച് …

ആത്മസൗരഭം

നവപ്രതീക്ഷ തോല്‍ക്കാന്‍ എളുപ്പമാണ്. തോല്‍ക്കാന്‍ ഇറങ്ങിത്തിരിച്ചവന്‍ എന്നും തോറ്റുകൊണ്ടേയിരിക്കും. വിലങ്ങ് തടികള്‍ക്ക് മുന്നില്‍ പല്‍പ്പു കൂസിയില്ല. ഒരു വഴി അടയുമ്പോള്‍ പല വഴികള്‍ തുറക്കുന്നു എന്ന് അര്‍ത്ഥമുളള ഒരു ഇംഗ്‌ളീഷ് പഴമൊഴി ഓര്‍ത്തു. ഫെര്‍ണാണ്ടസുമായി …

ആത്മ സൗരഭം

നിരാകരണം പുലര്‍ച്ചെ ഉണര്‍ന്നപ്പോള്‍ സ്വപ്‌നങ്ങള്‍ക്ക് പകരം യാഥാര്‍ത്ഥ്യങ്ങള്‍ പല്‍പ്പുവിനെ തുറിച്ചു നോക്കി. കോളജ് വിദ്യാഭ്യാസം കഴിയാതെ ഉന്നതപഠനത്തിന് പോകാന്‍ നിര്‍വാഹമില്ല. പക്ഷെ എങ്ങനെ കോളജില്‍ ചേരും. ജ്യേഷ്ഠന്റെ പഠനച്ചിലവ് വരുത്തി വച്ച കടങ്ങള്‍ ഇനിയും …

ആത്മസൗരഭം

മനുഷ്യത്വം പ്രൈമറി പരീക്ഷ കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം മാതയുടെയും പത്മനാഭന്റെയും മനസില്‍ തീയായി. പല്‍പ്പുവിനെ കഴിയുന്നത്ര പഠിപ്പിക്കണമെന്നുണ്ട്. പക്ഷെ വീട്ടിലെ സാമ്പത്തിക സ്ഥിതി അനുദിനം മോശമായി വരികയാണ്. ഒരു അഭിപ്രായം തേടാന്‍ പോലും …

ആത്മ സൗരഭം

കേരളീയ നവോത്ഥാനത്തിന്റെ രാജശിൽപ്പി ഡോ. പി . പൽപ്പുവിന്റെ ഐതിഹാസികമായ ജീവിതം സൗന്ദര്യാത്മകമായി അടയാളപ്പെടുത്തുന്ന നോവൽ സജിൽ ശ്രീധറിന്റെ ‘ആത്മസൗരഭം’ ആരംഭിക്കുന്നു. വിജനതയുടെ താഴ്‌വരകളില്‍ ഏകനായ ഒരു ആട്ടിന്‍കുട്ടിയെ പോലെ മേയാന്‍ പല്‍പ്പുവിന് എന്നും …

Scroll to top
Close
Browse Categories