പരീക്ഷിത്തിന്റെ ജീവിതം പുതുകാലനിറവില് പുനഃസൃഷ്ടിക്കുമ്പോള്‍…
ജീവിതം, ആയുര്ആസക്തി, മരണസൂചന, മരണഭയം, അതിജീവനശ്രമങ്ങള്‍, മരണാവബോധം, മരണം, അതിനോടുളള മനോഭാവത്തിലെ പരിണാമം, ഒരു ശ്രേഷ്ഠവിതാനത്തിലേക്കുളള എത്തിപ്പെടല്‍… എന്നിങ്ങനെ കേന്ദ്രകഥാപാത്രത്തിന്റെ ജീവിതചക്രത്തിനിടയിലെ സ്വാഭാവികമായ പരിണാമങ്ങളിലൂടെ സഞ്ചരിച്ച് പൂര്‍ണ്ണമാവുകയും മനുഷ്യജീവിതത്തെ സംബന്ധിച്ച് എക്കാലവും പ്രസക്തവും സംഗതവുമായ …


