കവിത ഹേ മനസേ November 22, 2022 < 1 min read ആരും അറിയാതെ ഇരുള് പെയ്ത ചുവരിന് അരികെനീ നീറി കരയുന്നതു ഞാന്‍ അറിയുന്നു.എന്തിനാ ഇങ്ങനെ, എന്നോടു ഒന്ന് നെഞ്ച് നീറി നീചോദിക്കുന്നത് ഞാന്‍ കേള്ക്കുന്നുനൂറ് പേരുടെ ഇടയിലും ഏകാന്തതയില്‍ മുറുകുന്നനിന്നെ ഞാന്‍ കാണുന്നു.നീ വെറുപ്പോടെ … Read More