വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി

പി​ന്തി​രി​ഞ്ഞു നടക്കുകയാണോ കേരളം?

ലോകം നിർമ്മിതബുദ്ധിയുടെ കാലത്തെത്തിയിട്ടും കേരളം വീണ്ടും ജാതിവിവേചനങ്ങളുടെ കറുത്ത പ്രാകൃത യുഗത്തിലേക്ക് മടങ്ങുകയാണോ എന്ന് ബലമായി സംശയിക്കേണ്ട തരത്തിലാണ് പുതിയ സംഭവവികാസങ്ങൾ ഇവിടെ അരങ്ങേറുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാർഷിക ചടങ്ങിന് വേണ്ടി തിരുവിതാംകൂർ …

ഡോ. പല്‍പ്പു എന്നും മാർഗദീപം

ഡോ.പല്‍പ്പു സാമൂഹിക അസമത്വത്തിനെതിരെ പോരാടിയ കാലത്ത് തിരുവിതാംകൂറില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഈഴവസമുദായത്തില്‍ പെട്ട ഒരാളുടെ പോലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. നായന്‍മാര്‍ 800 പേര്‍ ഉളളപ്പോള്‍ 13000 ത്തോളം പരദേശി ബ്രാഹ്മണര്‍ സര്‍വീസിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ജനസംഖ്യാനുപാതിക …

ആർ.ശങ്കറിനെ താഴെ ഇറക്കിയവർ ഇന്നും സജീവം

ആരുടെ മുന്നിലും സ്വന്തം കാര്യത്തിനായി യാചിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല ആർ.ശങ്കർ. ശങ്കറിനു ശേഷം കേരളത്തിൽ പലതവണ ഭരണം കൈയ്യാളിയ കോൺഗ്രസിന്റെ പിന്നാക്ക വിരുദ്ധതയ്ക്ക് ഇന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കോൺഗ്രസ് നേതാക്കളായി ഈഴവ സമുദായത്തിൽ നിന്ന് നിരവധി …

പശ്ചിമേഷ്യയിൽ സമാധാനം പുലരണം

പശ്ചിമേഷ്യയിലെ വാഗ്‌ദത്ത ഭൂമിയായ കാനാൻ പ്രദേശം വീണ്ടും സംഘർഷ ഭൂമിയായതോടെ ലോകം യുദ്ധഭീതിയിലാണ്. കാലങ്ങളായി തുടരുന്ന ഇസ്രായേൽ- പാലസ്തീൻ സംഘർഷമാണ് വീണ്ടും മേഖലയെ യുദ്ധക്കെടുതിയുടെ നൊമ്പരകാഴ്ചകളിലേക്ക് നയിച്ചിരിക്കുന്നത്. പാലസ്തീന്റെ ഭാഗമായ ഗാസ ഇസ്രായേലിന്റെ ബോംബ് …

രാജ്യത്തിന്റെ യശസുയർത്തിയ താരങ്ങൾ

ചൈനയിലെ ഹ്വാംഗ്ചോയിൽ നടന്ന 19-ാ മത് ഏഷ്യൻ ഗെയിംസിന് തിരശ്ശീല വീണപ്പോൾ ഇന്ത്യൻ താരങ്ങൾ തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി. ഏഷ്യ വൻകരയിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന ഏഷ്യൻ ഗെയിംസിൽ 100 മെഡലുകളെന്ന സ്വപ്നവുമായാണ് ഇന്ത്യൻ താരങ്ങൾ …

തീരാത്തവൈദ്യുതി പ്രതിസന്ധി

ജലസമ്പുഷ്ടമാണ് കേരളം. 44 നദികൾ ഈ കൊച്ചു സംസ്ഥാനത്തുണ്ട്. കാറ്റും സൂര്യവെളിച്ചവും സുലഭം. പ്രകൃതിവാതക സംഭരണ സംവിധാനങ്ങളും ഉണ്ട്. എന്നിട്ടും വൈദ്യുതി ഉത്പാദനത്തിൽ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി പരമദയനീയമാണ്. കേന്ദ്രഗ്രിഡിൽ നിന്ന് വൈദ്യുതി വാങ്ങിയില്ലെങ്കിൽ …

ഒഴിയാതെ നിപ ആശങ്ക

ഒരിക്കൽ കൂടി കേരളം നിപ ഭീതിയുടെ പിടിയിലമർന്നിരിക്കുകയാണ്. ഈ അപൂർവ പകർച്ചവ്യാധി കോഴിക്കോട്ട് രണ്ട് ജീവനുകൾ കവർന്നതിനെ തുടർന്ന് സംസ്ഥാനമൊട്ടാകെ നിപയ്ക്കെതിരെ നമ്മുടെ ആരോഗ്യമേഖല അതീവജാഗ്രതയിലാണ്. 2018ൽ 17 ജീവനുകളാണ് നിപ അപഹരിച്ചത്. തുടർന്നുണ്ടായ …

ടി.കെ മാധവൻ എന്ന വിപ്ളവകാരി

അസാമാന്യമായ ധൈര്യവും സംഘടനാവൈദഗ്ദ്ധ്യവും ഉദ്ദേശശുദ്ധിയുമുള്ള നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനുമായ ദേശാഭിമാനി ടി.കെ. മാധവന്റെ 138-ാം ജന്മവാർഷികദിനമാണ് സെപ്തംബർ 2 ന്. പാവങ്ങളും പിന്നാക്കക്കാരുമായതിന്റെ പേരിൽ വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ …

ചന്ദ്രയാൻ: വാനം മുട്ടിയ അഭിമാനം

ആധുനിക ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ വിജയമാണ് ചന്ദ്രയാൻ 3 ദൗത്യം നമുക്ക് സമ്മാനിച്ചത്. 2023 ആഗസ്റ്റ് 23 എന്ന ദിനം ഇനി അവിസ്മരണീയമാണ്. ആറ് പതിറ്റാണ്ട് നീണ്ട രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ പദ്ധതിയിൽ …

വക്കം: വേറിട്ട വ്യക്തിത്വമുള്ള നേതാവ്

ആർ.ശങ്കറിന് സംഭവിച്ചതുപോലെ സ്വന്തം പാർട്ടിയ്ക്കുള്ളിൽ നിന്നു തന്നെയാണ് അദ്ദേഹത്തിന്റെ പേര് വെട്ടിമാറ്റപ്പെട്ടത്. ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളിൽ അധിഷ്ഠിതമായി ചെറുപ്പകാലത്ത്പഠിച്ച സംഘടനാ പ്രവർത്തനമാണ് പിൽക്കാലത്ത് രാഷ്ട്രീയത്തിലും പയറ്റിത്തെളിയാൻ വക്കത്തിന് പ്രചോദനമായത്. എന്നും വേറിട്ട പന്ഥാവിലൂടെ സഞ്ചരിക്കുകയും …

Scroll to top
Close
Browse Categories