വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി

പ്രതീക്ഷകളുടെ ഒരു പൂക്കാലം കൂടി

ഒരു തിരുവോണം കൂടി പടിവാതിൽക്കലെത്തി. പൊന്നിൻ ചിങ്ങത്തിനൊപ്പം ഓണക്കോടി അണിയുകയാണ് കൊല്ലവർഷം 1200. അസാധാരണ പ്രതിസന്ധികളിലൂടെ കൊച്ചുകേരളവും വലിയ ഭാരതവും കടന്നുപോകുമ്പോൾ സമത്വ സുന്ദര മാവേലിനാടിന്റെ മഹത്വത്തിന് വസന്തശോഭ. സത്യം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ …

വയനാടിനായി സർക്കാരിനൊപ്പം നിൽക്കാം

വയനാട് കേരളത്തിന്റെ തീരാവേദനയാണിന്ന്. നമ്മുടെ സംസ്ഥാനം നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തത്തിന് ഇരകളായത് മുണ്ടക്കൈയിലെയും ചൂരൽമലയിലേയും 500ഓളം ജീവനുകളാണ്. നൂറുകണക്കിന് വീടുകളും കൃഷിയിടങ്ങളും, ആയിരക്കണക്കിന് ജീവജാലങ്ങളും ഇല്ലാതായി. കല്ലിന്മേൽ കല്ല് ശേഷിക്കാതെയാണ് ഒരു …

ഗുരു മനുഷ്യ സ്നേഹത്തിൻ്റെ പരംപൊരുൾ

ഗുരു എന്ന വാക്കിനർത്ഥം ഇരുളിനെ അകറ്റുന്നവൻ എന്നാണ്. മനസുകളിലെ ഇരുട്ടിനെ അകറ്റുകയെന്ന് തന്നെ വ്യാഖ്യാനിക്കാം. ഈ കൊച്ചുകേരളത്തിൽ നൂറ്റാണ്ടുകളായി മനുഷ്യൻ രൂപപ്പെടുത്തിയ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അഹങ്കാരത്തെയും സ്നേഹമെന്ന മഹാമന്ത്രത്തിന്റെ മരുന്നു പുരട്ടി, അന്ധകാരത്തിലമർന്ന് കിടന്ന …

വിഴിഞ്ഞം ഇന്ത്യയുടെ പ്രതീക്ഷ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായതോടെ കപ്പൽചരക്കുഗതാഗത രംഗത്ത് ഇന്ത്യയും കേരളവും പ്രധാനപ്പെട്ട സ്ഥാനം സ്വന്തമാക്കി. എല്ലാ ഭാരതീയർക്കും അഭിമാനിക്കാവുന്ന നേട്ടം. വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ടം യാഥാർത്ഥ്യമാകാൻ മൂന്ന് പതിറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു എന്ന ന്യൂനത …

കേരളം വീണ്ടും കാലവർഷക്കെടുതിയിൽ

പതിവുപോലെ കേരളം വീണ്ടും കാലവർഷക്കെടുതികൾ നേരിടുകയാണ്. തീരദേശത്ത് കടലാക്രമണവും മലയോരങ്ങളിൽ മണ്ണിടിച്ചിലും പ്രളയവും കൃഷിനാശവും സർവ്വോപരി ജീവനാശവും വാർത്തകളിൽ നിറയുന്നുണ്ട്. മഴയും കാറ്റും മണ്ണും വെള്ളവും കൊണ്ട് പ്രകൃതി എല്ലാ രീതിയിലും കനിഞ്ഞനുഗ്രഹിച്ച ഭൂമികയാണ് …

രക്തസാക്ഷിയാകാനും തയ്യാർ…

കേരളത്തിലെ ഇടതു, വലതു മുന്നണികൾ തുടരുന്ന അതിരുവിട്ട മുസ്ളിം പ്രീണനമെന്ന യാഥാർത്ഥ്യത്തെക്കുറിച്ച് ഉറക്കെ വിളിച്ചുപറഞ്ഞതിന്റെ പേരിൽ എനിക്കെതിരെ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാൻ ഒന്നേയുളളൂ; ഇത്തരം ഭീഷണികൾക്കു മുന്നിൽ തലകുനിക്കാൻ മനസില്ല. സത്യം പറഞ്ഞവർ ക്രൂശിക്കപ്പെട്ടതാണ് …

നവോത്ഥാനത്തിന് വഴിതെളിച്ച് 50-ാം വർഷത്തിലേക്ക്

മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രഗത്ഭരെ ‘യോഗനാദം’ ജനശ്രദ്ധയിലെത്തിച്ചു. ഒപ്പം സര്‍ഗാത്മക രചനകള്‍ക്ക് പ്രാതിനിധ്യം നല്‍കുകയും മുഖ്യധാര തിരസ്‌കരിച്ച എഴുത്തുകാര്‍ക്ക് ഇടമൊരുക്കുകയും ചെയ്തു. എസ്. എന്‍. ഡി.പി യോഗം മുന്‍കൈയെടുത്ത് നടത്തിയ അവകാശസമരങ്ങളില്‍ സവര്‍ണചരിത്രം വെള്ളം കലര്‍ത്തിയപ്പോള്‍ …

ഒഴിയാത്ത പ്രളയഭീതി

ഇടവപ്പാതി എത്തും മുന്നേ വീണ്ടും വെള്ളക്കെട്ടിലും പ്രളയഭീതിയിലുമായി കേരളം. വേനൽമഴയിൽ തിരുവനന്തപുരവും കൊച്ചിയും കോട്ടയവും വെള്ളത്തിൽ മുങ്ങിയത് നാം കണ്ടു. 2018ൽ കേരളത്തെ ഞെട്ടിച്ച പ്രളയത്തിൽ നിന്ന് സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും …

ട്രാക്ക് തെറ്റിയ ട്രാഫിക് ഭരണം

സംസ്ഥാനത്തെ ഗതാഗത വകുപ്പ് ട്രാക്ക് മാറി ഓടാൻ തുടങ്ങിയിട്ട് മാസങ്ങളായി. ആന്റണി രാജു മാറി കെ.ബി. ഗണേശ്കുമാർ ഗതാഗത മന്ത്രിയായ ശേഷം കരിമ്പിൻകാട്ടിൽ ആന കയറിയ സ്ഥിതിയാണ് ഗതാഗതവകുപ്പിൽ. വേണ്ട മുന്നൊരുക്കങ്ങളില്ലാതെ മന്ത്രി തിടുക്കപ്പെട്ട് …

വെന്തുരുകി കേരളം

കൊടുംചൂടിൽ വെന്തുരുകുകയാണ് കേരളം. ചരിത്രത്തിലാദ്യമായി സംസ്ഥാനം ഉഷ്‌ണതരംഗ ഭീഷണിയിലുമായി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്‌ണതരംഗ മുന്നറിയിപ്പ് ഭാവി കേരളത്തിനുള്ള ഒരു മുന്നറിയിപ്പു കൂടിയാണ്. ആരോഗ്യപ്രശ്നങ്ങളും വരൾച്ചാഭീതിയും വൈദ്യുതി പ്രതിസന്ധിയും തൊഴിലില്ലായ്മയും തുടങ്ങി മനുഷ്യജീവിതത്തിന്റെ സമസ്ത …

Scroll to top
Close
Browse Categories