എന്തിനാണ് കരിയും കരിമരുന്നും …
ഉത്സവങ്ങളിൽ ആനയെഴുന്നള്ളിപ്പിന് കേരള ഹൈക്കോടതി കാർക്കശ്യമുള്ള മാർഗനിർദേശങ്ങൾ നൽകിയതിനെ തുടർന്ന് ഈ വിഷയം ഒരിക്കൽക്കൂടി ചൂടേറിയ ചർച്ചയാവുകയാണ് കേരളത്തിൽ. ഉത്സവസീസൺ ആരംഭിക്കുന്നതിനാൽ ആന എഴുന്നള്ളിപ്പ് വിവാദം വരുംദിനങ്ങളിൽ ആനയെപ്പോലെ തന്നെ വലിയ പ്രശ്നമാകാനാണ് സാദ്ധ്യത. …