ഏകമതത്തിന്റെ അര്‍ത്ഥം പഠിപ്പിച്ച ഗുരു
ചാതുര്‍വര്‍ണ്യം ഹിന്ദുമതത്തിലെ സ്വാഭാവിക പ്രതിഭാസമെന്ന് കരുതിയിരുന്ന ഗാന്ധിജിയുടെ ചിന്തകളെ അപ്പാടെ മാറ്റിമറിച്ചത് ഗുരുദേവന്റെ മഹത് ദര്‍ശനമാണ്. സമൂഹത്തിലെ പുഴുക്കുത്തായി നിലനിന്ന അയിത്തത്തിനെതിരായ പ്രചാരണം ഗാന്ധിജി തുടങ്ങിയത് തന്നെ അയിത്തവും ജാതീയമായ ഉച്ചനീചത്വങ്ങളെയും ശക്തമായി എതിര്‍ക്കുകയും …