ഗുരുവിന്റെ പ്രപഞ്ചലയപ്പൊരുളുകള്‍
മനുഷ്യ ജീവിതത്തിന്റെയും പ്രപഞ്ച വിസ്തൃതിയുടെയും അഗാധമായ പൊരുള്‍ തേടിയുള്ള അനന്തമായ യാത്രയാണ് ഗുരുവര്യന്റേത്. അഹന്തയും വേര്‍തിരിവുമൊക്കെ അഴിഞ്ഞകലുന്ന കാലികമായ ദര്‍ശനത്തിന്റെ അപൂര്‍വ സൗരഭ്യം. കായിക്കരയിലെ നിലയ്ക്കാത്ത കടലലകള്‍ പോലും അതില്‍ ധ്യാനപ്പെട്ടിട്ടുണ്ടാകാം. ആ മഹാഋഷിയുടെ …


