വിജയ് സി. എച്ച്

സ്‌ത്രീസമത്വം മാറേണ്ടത് സമൂഹത്തിന്റെ മനസ്

വനിതാ മുഖ്യമന്ത്രി, അതിക്രമങ്ങൾ, വിദ്യാഭ്യാസം, തൊഴിലവസരം, സംവരണം, രാത്രി സഞ്ചാര സ്വാതന്ത്ര്യം, വിവാഹപ്രായം ഉയർത്തൽ, ജെൻഡർ ന്യൂട്രൽ യൂനിഫോം, തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന സ്ത്രീപക്ഷ വിഷയങ്ങളായി സദാ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ, സ്ത്രീകൾ നേരിടുന്ന …

ശാന്തിയുടെയും, വേദനയുടെയും മഞ്ഞ്

നിരവധി എഴുത്തുകാർക്ക് പ്രചോദനമായ നിള, എംടിയ്ക്കു നൽകിയസർഗചേതന അളവറ്റതു തന്നെയെന്നതിന്റെ സാക്ഷ്യപത്രങ്ങളാണ്അദ്ദേഹമെഴുതിയ നോവലുകളും,ചെറുകഥാസമാഹാരങ്ങളും, തിരക്കഥകളും. “ബീജം ഏറ്റുവാങ്ങുന്ന ഗർഭപാത്രങ്ങൾ, വിത്തുവിതയ്ക്കാൻ മാത്രമായ വയലുകൾ, പിന്നെ എന്തെല്ലാം! നിങ്ങൾ ഈ സ്ത്രീയെ കണ്ടില്ല. എന്റെ അമ്മയെ!” …

Scroll to top
Close
Browse Categories