രാഖി. ആർ. ആചാരി

ഓർമ്മകൾ മേഘം പോലെ

“എന്റെ ചിത ഒരുക്കുമ്പോൾ, അതിൽ ഈ പുസ്തകങ്ങളും ജഡത്തിനൊപ്പം വച്ചേക്കണം. മരിച്ചു കഴിഞ്ഞാൽ മറ്റൊരു ലോകമുണ്ടെങ്കിൽ എനിക്കൊപ്പം പുസ്തകങ്ങളും കൂട്ടായി വരട്ടെ. അല്ലെങ്കിൽ പുസ്തകങ്ങൾക്കു കൂട്ടായി ഞാനുമുണ്ടാവട്ടെ “. ഏതൊരു വായനക്കാരന്റെയും എഴുത്തുകാരന്റെയും ഉള്ളറിഞ്ഞ …

അക്ഷരങ്ങൾ എനിക്ക് ആയുധം

ഞാൻ ഒരു കൂലിപ്പണിക്കാരനാണ്.ക്യാഷ് കിട്ടാൻ പണിയെടുക്കണം. എഴുതിയിരുന്നാൽ ഒരു മാങ്ങയും കിട്ടില്ല. എഴുത്തു ലോകത്ത് തിളങ്ങി നിൽക്കണം എന്ന് ആഗ്രഹിക്കുന്നുമില്ല. എനിക്ക് പറയാനുള്ളത് നേരോടെ എന്നും പറയും, എഴുതും അത്രമാത്രം. പ്രകാശ് ചെന്തളം എന്ന …

ആത്മാവിൽ നിന്നൊരു വാക്ക്

അനുഭവമാണ് എഴുത്തിന്റെ കാതൽ. അനുഭവത്തിന്റെ തീച്ചൂളയിൽ പഴുത്ത വാക്കുകളാണ് തിളങ്ങുന്നത്. അതിൽ രക്തഗന്ധമുണ്ടാകും. കണ്ണുനീരിന്റെ നനവുണ്ടാകും. വേദനയുടെ നിശ്വാസങ്ങളുണ്ടാകും. അതിലുപരി അതീതമായ അനുഭവങ്ങളുടെ ദീപ്ത പ്രകാശവും. അത് സാർവ്വലൗകിക പ്രണയത്തിൻ്റെ അചഞ്ചലമായ അസ്തിത്വത്തിൻ്റെ ലോകം …

കവിതയുടെ പ്രപഞ്ചം

ബോധപൂർവ്വമുള്ള ഒരു പ്രക്രിയ ആയിരുന്നില്ല ഒരിക്കലും എനിയ്ക്ക് കവിത. ഓരോ പദത്തിനു പിന്നിലും ഉരക്കല്ലു പിടിച്ചു നിൽക്കാൻ ശ്രമിക്കാറില്ല. അതു വരുന്നു, വരുന്നതു പോലെ കടലാസിലേക്ക് പകരുന്നു. ഉരക്കല്ലുപയോഗിക്കുന്നത് പിന്നീടാണ്. ആമുഖം: കവിയ്ക്ക് കവിത …

കഥയിലെ ഉപഹാസങ്ങൾ

പെട്ടിആട്ടോ ഇടിച്ച് തകരപ്പറമ്പ് തങ്കപ്പനായി മരിക്കുന്നതിനേക്കാൾ ലവന്മാരുടെ കൈ കൊണ്ട് ഗൗരിലങ്കേഷായി മരിച്ചാൽ നല്ലതല്ലേ എന്ന കുത്സിത ചിന്ത എന്റെ അഹംബോധത്തെ പ്രചോദിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നു. അക്ഷരങ്ങളെ ഏതു രീതിയിൽ കോർക്കണമെന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. അവന്റെ …

മാനവികത എന്ന ആയുധം

രാഷ്‌ട്രീയത്തിൽ നിന്ന് വ്യത്യസ്തമായി ഒന്നും ഇല്ല.മാനവികതയാണ് ഏറ്റവും വലിയ ആയുധം. ഒരു പുസ്തകത്തിന് രണ്ടു കവർ,രണ്ടു കഥ, ഇതൊരു അസാധാരണ നിർമ്മിതിയാണ്. ഒരു പുസ്തകം ഇങ്ങനെ രൂപകല്പന ചെയ്തത് ആരുടെ ആശയമാണ്?. ഒരേ അളവുകളിൽ …

സാഹിത്യത്തിലെ ഗുരുവും ആശാനും

ഗുരുവും ശിഷ്യനും ആത്മീയതയുടെ പരകോടിയിലുള്ളവരാണ്.അവർ സ്വൈര്യവിഹാരം നടത്തിയ കാവ്യങ്ങൾ, ആശയങ്ങൾ കൊണ്ട് വ്യക്തരാഷ്ട്രീയം പറയുന്നവയാണ്. ഓരോ എഴുത്തുകാരും അങ്ങനെയായിരുന്നെങ്കിൽ മലയാള സാഹിത്യ ലോകം ഇന്നുള്ളതിലും മഹനീയമായിത്തീരും. ഓരോ കവികളും രചന ശൈലി കൊണ്ട് വ്യത്യസ്തരാണ്. …

ചരിത്രത്തിന്റെ പുനർവായന

എല്ലാവരും വിശ്വസിച്ചു എന്നു പറയാനാകാത്തത് കൊണ്ടല്ലേ ‘തമ്പിമാർ കതൈ’ പോലുള്ള കൃതികൾ ഉണ്ടായത്. നമ്മൾ ചരിത്രത്തെ സമീപിക്കേണ്ടത് പഠനാത്മകമായാണ്. നമുക്ക് മഹിമയാർന്ന ഒരു ചരിത്രം ഉണ്ടെന്ന് ഇനിയും വിശ്വസിച്ചിട്ട് കാര്യമില്ല. നമ്മൾ ജനാധിപത്യത്തിലെത്തിയത് പോരാട്ടത്തിലൂടെയാണ്. …

എന്റെ ശരികൾ ഞാൻ പറഞ്ഞുകൊണ്ടേയിരിക്കുന്നു

എഴുത്തിന്റെ അൻപതാണ്ടുകൾ പിന്നിടുമ്പോഴും നിർമ്മലമായ വാക്കുകൾ കൊണ്ടും വൈവിധ്യമാർന്ന കഥാസന്ദർഭങ്ങൾ കൊണ്ടും പച്ച മനുഷ്യരുടെ ഹൃദയത്തിൽ ആഴത്തിൽ തൊടാൻ കഴിയുന്ന എഴുത്തുകാരൻ യു കെ കുമാരന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ‘ആടുകളെ വളർത്തുന്ന വായനക്കാരി …

Scroll to top
Close
Browse Categories