മോഹൻദാസ് എവർഷൈൻ

പീതസാഗരം

രാധിക ഇടനാഴിയിലെ കാലൊച്ചകൾക്ക്‌ കാതോർത്തു. കാത്തിരുപ്പിന്റെ വിരസതയ്ക്ക് വിരാമമിടുന്ന നിമിഷങ്ങളിലേക്ക് നീങ്ങുന്ന ഘടികാരസൂചികളിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു.ഫ്ലാറ്റിനുള്ളിൽ കൂട്ടിലടച്ച കിളിയെപ്പോലെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളെത്ര കടന്ന് പോയി. ഒറ്റപ്പെടുന്ന പകലുകൾ അവൾക്കിപ്പോൾ പരിചയമായിക്കഴിഞ്ഞു. …

ഉപകാരസ്മരണ

പട്ടാളം ചന്ദ്രൻ വാച്ചിലേക്ക് നോക്കി .ഒൻപത് കഴിഞ്ഞു. സമയം എത്രയെന്നുള്ളതിനേക്കാൾ എത്രയും പെട്ടെന്ന്, അതെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തുക, അവിടെ അത്യാസന്നനിലയിൽ കിടക്കുന്ന ഏതോ രോഗിക്ക് ഓപ്പറേഷന് മുൻപ് രക്തം കൊടുക്കണം. തലേരാത്രി പെയ്ത …

Scroll to top
Close
Browse Categories