ഞാനൊരു ശിലയായാല്‍
ഞാനൊരുശിലയായാല്‍ ശിലയൊരുതാമരയാകും താമരനീര്‍ത്തടകമാകും നീര്‍ത്തടമൊരുതാമരയാകും താമരശിലയാകും. ശീര്‍ഷകമില്ലാതെ”പൈന്‍മരം പൂവിട്ടല്ലോ.”കാതങ്ങളകലെനി-ന്നോതുന്നു പ്രിയ തോഴന്‍.”ആ മണം! ഹാ,നിനക്കെന്തു തോന്നുന്നു!” ”ഞാനുമതാലോചിപ്പൂ,”ആയിരം സംവത്സര-മകലെക്കണ്ടേന്‍,പിന്നെയുള്ളില്‍ഞാന്‍ നിമന്ത്രിപ്പൂ,”ഈ മണം! നിന-ക്കെന്തു തോന്നുന്നു?” സോ ചോങ് ജൂവിന്റെകവിതകള്‍ വിവര്‍ത്തനം:മാങ്ങാട് രത്‌നാകരന്‍ സോചോങ് യൂ …