ചിന്തിക്കുന്ന മനുഷ്യനും മത്സ്യകന്യകയും
ദൈവം പറഞ്ഞു: മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല. അവന് ഞാനൊരു ഇണയെ നല്‍കും. അനന്തരം അവന്റെ വാരിയെല്ലില്‍ നിന്നും ഒരെണ്ണമെടുത്ത് ദൈവം സ്ത്രീയെ സൃഷ്ടിച്ചു. ഉല്‍പത്തിയുടെ പുസ്തകം. പുതുവര്‍ഷപ്പിറ്റേന്ന്, സായംസന്ധ്യയില്‍ രണ്ട് ഏകാന്തതകള്‍ കണ്ടുമുട്ടി.പെണ്ണഴകിന്റെ മുഗ്ദ്ധലാവണ്യം …