എഴിയത്ത് കൊച്ചമ്പാളി ആശാന്‍
തിരുവിതാംകൂറിലെ ആദ്യ ഈഴവ കവി
കേരളത്തിന്റെ സാഹിത്യസാംസ്‌കാരിക സാമൂഹിക ചരിത്രത്തെ തിരുത്തിയെഴുതാന്‍ അക്ഷരക്കൂട്ടുകളെ നക്ഷത്രക്കൂട്ടങ്ങളാക്കി മാറ്റിയ കവിയാണ് കൊച്ചമ്പാളി ആശാന്‍. ജീവിതത്തിന്റെ സാരള്യവും പ്രകൃതി സൗന്ദര്യവും ഒരുപോലെ അദ്ദേഹത്തെ മത്തുപിടിപ്പിച്ചിരുന്നുവെന്ന് ആ വരികള്‍ വ്യക്തമാക്കുന്നു എ.ഡി. 1809ല്‍ വേലുത്തമ്പി ദളവ …