പ്രൊഫ. ചന്ദ്രമതി

ഇടനാഴികള്‍

പപ്പാ, നമ്മളെത്തി. ലീന മെല്ലെ തട്ടി വിളിച്ചപ്പോഴാണ് സ്ഥലകാലബോധമുണ്ടായത് അതെങ്ങനെ. വെളുപ്പാന്‍കാലത്ത് പുറപ്പെട്ടതാണ്. തലേദിവസം ഒട്ടും ഉറങ്ങിയിട്ടില്ല. മൂന്നരയെഴുന്നേറ്റാലേ തയ്യാറായി നാലിനിറങ്ങാന്‍ പറ്റൂ. ഡ്രൈവറെ ഏര്‍പ്പാടാക്കിയിട്ടു വന്ന മകന്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു.ഇപ്രാവശ്യം എന്റെ കൂടെ …

Scroll to top
Close
Browse Categories