ഗുരുദര്‍ശനത്തെ ആഴത്തില്‍ തൊട്ടറിഞ്ഞ ആചാര്യന്‍
ഗുരുവിനെ കേവലമൊരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായി കണ്ടിരുന്ന കാലത്താണ് ആചാര്യന്റെ കൈയ്യിലേക്ക് ഗുരു രചിച്ച ‘ആത്മോപദേശ ശതകം’ എത്തുന്നത്. പാലക്കാട് നിന്ന് സ്ഥലം മാറി തിരുവനന്തപുരത്തെത്തിയ ആചാര്യന്‍ തിരുവനന്തപുരത്ത് പതിവായി വേദാന്ത ക്‌ളാസ്സുകള്‍ സംഘടിപ്പിക്കുമായിരുന്നു. ക്‌ളാസ്സുകളില്‍ …