പി. സജേഷ്

മദ്ധ്യാഹ്നത്തില്‍ അസ്തമിച്ച സൂര്യതേജസ്സ്

അന്ധകാരം നിറഞ്ഞോരീ ഭൂമിയില്‍രോഗപീഡയാല്‍ പിടയുന്ന മര്‍ത്ത്യന്രക്ഷ നൽകുവാനെത്തിയതാണ് ഡോക്ടര്‍ വന്ദനദാസ്അച്ഛനും അമ്മക്കും നാടിനാകെഏറെ അഭിമാനമായി വളര്‍ന്നവള്‍മഹിതലക്ഷ്യം മനസ്സില്‍ നിറച്ചവള്‍ക്രൂരനായൊരു നീചന്റെ കത്തിയാല്‍നീറി നീറി പിടഞ്ഞു മരിക്കവേനീയറഞ്ഞില്ല ദുരിതപ്പറമ്പിലെകൊടിയ കങ്കാള താണ്ഡവ ജീവിതംഇവിടെയില്ലൊരു കനിവിന്റെ കൈത്തിരിഇവിടെയില്ല …

മഹാകവി

ഉത്തുംഗശൃംഗമായുന്നതശീര്‍ഷനായ്നില്‍പ്പൂ മഹാകവി കുമാരനാശാന്‍കാല്‍പ്പനികത്തിന്‍ വസന്തം വിടര്‍ത്തിയമലയാള മഹനീയ കാവ്യ സൂനംആശയങ്ങള്‍ കൊണ്ട് ആസ്വാദകരുടെഹൃദയങ്ങളില്‍ നവോന്‍മേഷമായിമധുരപദങ്ങളാല്‍ മാധുര്യമൂറുന്നവരികളൊരായിരം കോര്‍ത്തെടുത്തുകായിക്കരയെന്ന സുന്ദരഗ്രാമത്തില്‍ഒരു ദിനമിക്കവി പിറവി കൊണ്ടുകുഞ്ഞായിരിക്കവേ അഭ്യസിച്ചുയോഗയും തന്ത്രവുംഅച്ചെറു ബാല്യത്തില്‍ തന്നെയേറെകാവ്യങ്ങളാ ഹൃദയമേറ്റെടുത്തുഒപ്പം പരീക്ഷയിലൊക്കെയാശാന്‍ആശിച്ച പോലെ ജയിച്ചുയര്‍ന്നുകേരളത്തിന്റെ …

Scroll to top
Close
Browse Categories