മുത്തങ്ങയിലെ നരിവേട്ട
മലയാളത്തില്‍ സാമൂഹികാവബോധം സൃഷ്ടിക്കുന്ന, കീഴാള വിഷയത്തിനുമേല്‍ ചര്‍ച്ചകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന സിനിമകള്‍ക്ക് തീര്‍ച്ചയായും സ്പേസ് ഉണ്ട്. 2025 ലെ ആറു മാസത്തിനിടയില്‍ ആറിലധികം ജാതിപീഡനങ്ങളാണ് കേരളം ചര്‍ച്ച ചെയ്തത്. ‘നരിവേട്ട’ തീയേറ്ററില്‍ നിറഞ്ഞോടുമ്പോഴായിരുന്നു ബിന്ദു …


