ഓര്‍മ്മച്ചിന്ത്
ജോസഫ് സാറിന്റെയും സോഫി ടീച്ചറിന്റെയും മകള്‍ ജോസ്‌നയുടെ വിവാഹത്തലേന്ന് അവരുടെ വീട്ടില്‍ നടത്തിയ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ അവിടെ പോയത്. ജോസഫ് സാര്‍ ഓടി വന്ന് കൈകള്‍ കൂപ്പി ”സോഫി.. സോഫി ദെ മാലതി …
ജോസഫ് സാറിന്റെയും സോഫി ടീച്ചറിന്റെയും മകള്‍ ജോസ്‌നയുടെ വിവാഹത്തലേന്ന് അവരുടെ വീട്ടില്‍ നടത്തിയ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ അവിടെ പോയത്. ജോസഫ് സാര്‍ ഓടി വന്ന് കൈകള്‍ കൂപ്പി ”സോഫി.. സോഫി ദെ മാലതി …
ക്ലാസ്സ് മുറിയില്‍ നിന്നിറങ്ങിയ സോണിയ ഓട്ടത്തിനും നടത്തത്തിനും ഇടയിലുള്ള ഒരു വേഗതയില്‍ പുറത്തേക്കു സഞ്ചരിക്കുകയായിരുന്നു. നേരത്തെ പെയ്ത മഴയിലെ നേര്‍ത്ത തുള്ളികള്‍ പതിച്ച മഞ്ഞപ്പൂക്കളുടെ കിരീടമണിഞ്ഞു നില്‍ക്കുന്ന വാകമരങ്ങള്‍. കാററും മഴയും കൂടി നടത്തിയ …
ഉച്ചിയില്‍കത്തുന്ന വെയിലിന്റെതിളക്കത്തില്‍ നിന്ന്ഇളംതിണ്ണയിലേക്കു കയറുമ്പോള്‍ സത്യജിത്തിന്റെകണ്ണിലാകെഇരുട്ടുമാത്രമായിരുന്നു. പുറത്തെ വെയിലിന് അത്ര ശക്തിയാണ്. ഒരല്പ നേരം കണ്ണടച്ചു നിന്നാലേ മുന്നിലുളള വസ്തുക്കളെ കാണാനാവൂ..അതുവരെ കണ്ണുകള്‍ക്കു മുമ്പില്‍ ഒരു ദൃശ്യവുമില്ല, നിറവുമില്ല, ഇരുണ്ട ശൂന്യത മാത്രം! ഒരു …
ഈ കഥ വായിക്കുന്നവര്‍ക്ക് ഇതെന്റെ ആത്മകഥ എന്നായിരിക്കും തോന്നുക. എന്നാല്‍ ഞാനിതിനെ ആത്മരോഷമെന്നോ ആത്മരോദനമെന്നോ വിശേഷിപ്പിക്കാനാണിഷ്ടപ്പെടുക. എന്റെയീ രോദനം പില്‍ക്കാലത്തെങ്കിലും ആര്‍ക്കെങ്കിലും എന്റെ മോഹശവപേടകത്തിന്റെ ഉച്ചിയില്‍ ചവിട്ടി നിന്നെങ്കിലും കൈയെത്തിപ്പിടിക്കാനാവുന്നൊരു ആകാശപ്പൂമരമായി തണലും തണുപ്പുമേകട്ടെ. …