നിഥിൻകുമാർ ജെ പത്തനാപുരം

വളം

ഉത്തരമില്ലാത്തൊരു ചോദ്യവുംതലയിൽ താങ്ങി കാലങ്ങൾ നീങ്ങി.മറുപടി കാത്തെന്റെ കാലുകൾ കുഴഞ്ഞു.ചോദ്യം ചോദിച്ചെന്റെ നാവുണങ്ങി. പുഴുവിനോടും പുഴയോടുംമഴയോടും മാമരത്തിനോടുംപൂവിനോടും ഓരോയിലയോടുംഞാനെന്റെ ചോദ്യവാർത്തിച്ചു. രാജരാജനും മാഹമന്ത്രിയ്ക്കുംചോദ്യം പകുത്തു നൽകി .ഇവിടെയിനി ജീവനുള്ളതായിയെന്തുണ്ട്?അഥവാ ജീവൻ നിലനിന്നിരുന്നോ? ഒടുക്കമെന്റെ ചിതറിയ …

Scroll to top
Close
Browse Categories