ആര്‍. ശങ്കര്‍;ജ്ഞാനകര്‍മ്മിയുടെ ഏകാന്ത വഴികള്‍
ആര്‍.ശങ്കറിന്റെ പൈതൃകം ഇന്ന് ലോക വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. 20,000 വിദ്യാര്‍ത്ഥികള്‍ ജീവിതകാലത്തു തന്നെ പഠനം നടത്താനെത്തിയ ജറമി ബെന്‍താമിന്റെ ലണ്ടന്‍ സര്‍വ്വകലാശാലയെക്കാള്‍ വലിയ 12 കോളേജ് സമുച്ചയങ്ങള്‍ നാടെങ്ങും ഒരുക്കിയിട്ടും ശങ്കര്‍ …