ഗുരുവിന്റെ ചോദ്യവും വിനോബാ ഭാവെയുടെ മടക്കവും
വൈക്കം സത്യാഗ്രഹം നടക്കുന്ന കാലത്ത് മഹാത്മജി തന്റെ ശിഷ്യൻ വിനോബാ ഭാവെയെ ഗുരുവിന്റെ അടുത്തു വിട്ടു. റോഡിൽക്കൂടി പോകാനുള്ള സ്വാതന്ത്ര്യമല്ലാതെ ക്ഷേത്രത്തിൽ പ്രവേശിക്കുവാൻ സ്വാതന്ത്ര്യം വേണമെന്ന് സത്യാഗ്രഹികൾ ശഠിക്കരുതെന്ന് ഗുരു അവരെ ഉപദേശിക്കണമെന്നായിരുന്നു ആവശ്യം. …