നവോത്ഥാനചരിത്രത്തിന് ഒരാമുഖം
ദളിത് സമുദായാംഗങ്ങളുടെ പത്തൊന്‍പതാം നൂറ്റാണ്ടിലെ മതപരിവര്‍ത്തനം കേരളത്തിലെ പില്ക്കാല സാമൂഹികരൂപീകരണത്തെ ആഴത്തില്‍ സ്വാധീനിച്ച ഒരു ചരിത്ര ഇടപെടലായിരുന്നു. മതപരിവര്‍ത്തനം അതിനോട് അനുകൂലമായും പ്രതികൂലമായുമുള്ള നിരവധി ആഖ്യാനങ്ങളിലൂടെയാണ് നവോത്ഥാനം എന്ന് വിളിക്കപ്പെടുന്ന സാമൂഹിക പ്രക്രിയയുടെ പ്രധാന …