ഡോ. കെ വി സുമിത്ര

അകമേ പെയ്യും മഴ ചാറ്റൽ

ഉള്ളിൽ മഴ നനയുംപോലെയാണത്.പോടുന്നെനെഉണർവെടുക്കുംകുളിർമ പോലെയും നിന്നിലൂടെ നടന്ന്നടന്നാണ് ഞാൻഭൂമിയുടെആഴവും പരപ്പുംഅർത്ഥവും ആവേശവുംഅറിഞ്ഞറിഞ്ഞ്മഞ്ഞ് പോലെഉരുകാൻ പഠിച്ചത്. അതെന്ത്കൊണ്ടെന്നറിയില്ല.ജീവിതം ഓരോപാഠങ്ങൾപഠിപ്പിക്കുമ്പോഴുംനീയെനിക്ക്പുസ്തകമായിതുറന്നു തന്നിരുന്നത്.അതിലെഓരോ താളുകളിലുംനീയും ഞാനുംകവിതകളായിമാറിയത്. ഒരിക്കലുംഅടച്ചു വെക്കാൻതോന്നാത്തഎന്തോ ഒന്ന്നമ്മളെ പോലെആ പുസ്തകതാളുകൾക്കുണ്ടായിരുന്നു.ജീവിതം,അറിയും തോറുംനനവൂറുംമഴയിതൾ പോലെഎത്ര നനുത്തത്..!! ഉണ്ടായിരുന്നു …

ഒരു പരൽ മീൻ അപാരത

ഉദയംഅകലേയൊരു മൊട്ടുസൂചി പോലെ പുലർക്കാലമെത്താൻനേരമിനിയുംകാത്ത് നിൽക്കുന്നുമുന്നിൽ ജനാലയ്ക്കപ്പുറം ലോകംമഞ്ഞ പുതയ്ക്കാനൊരുങ്ങുമ്പോൾഞാൻ മറുലോകത്തെത്തുന്നു ലോകമൊരുവെളിച്ചവട്ടങ്ങളിൽഊതിയുണർത്തുംമാതിരിപലതരം വേഗവിതായനങ്ങൾ പുറത്തേക്കെറിഞ്ഞുചാടുന്നു ഞാനുംചിലപ്പോഴൊക്കെകരയിൽ കൊണ്ടിട്ടപരൽ മീൻ കണക്കേ അറിയുന്നു.ജീവന്റയമൃതംനിത്യം നിയതം ഒരാവർത്തി കൂടിപങ്കിടാനായെങ്കിലെന്ന്കൊതിയോട് കൂടി അറിയില്ലല്ലോഇപ്പോഴുമാപരുക്കൻ മെത്തയിൽതന്നേ അടുത്ത ഊഴംകാത്ത് …

Scroll to top
Close
Browse Categories