ഡോ.കെ.ജി.ബാലകൃഷ്ണൻ

മഴഭേരി

വായന/എഴുത്തുമുറി-യിവിടെയെൻഭാവനപുതുമലരാർന്നു മണംവിതറും നിമിഷത്തിൻസുഖദസംവേദനംനുകരും മനം- അകം പൊരുളിൽനിന്നൂറുംമധുകണമിളംകാറ്റിൽ-ത്തുളുമ്പിയലിഞ്ഞലിഞ്ഞേതോനിരാകാരനിത്യത്തിൻതിരുമുറ്റത്തൊരശോകമുണ്ടതിൻതണൽക്കുളിരിൽ- അമ്മമലയാള-മാമധുനുണയുംകണ്മണിക്കിനാവായി! ചോരിവായിലെയിളംതേ-നുള്ളിലറിവിൻ പത-കൂരിരുൾക്കനവിലൊരുകതിരൊളി-അമ്മേ!നിൻ തിരുമനമരുളുമിളം-തെന്നലിന്നമൃതകരലാളനം- സുകൃതം-വാമൊഴിയായ്നീയരുളിയ മധു-കനവിലിപ്പോഴും- തുരുതുരെയീ*യെൺപതിൻതിരുനടയി-ലിപ്പൈതൽ നീന്തി-യെത്തിയ വഴിത്താരയും-തണൽ തന്ന നിൻ നിഴൽപ്പാടും!തായേ! 2 .(ഇന്നിതാ ചെറുമക്ക-ളുത്തരാധുനികന്മാർ മുന്നിലെസ്ഫടികപ്പിഞ്ഞാണത്തിൽവിളമ്പുമേതോഎന്തോവിഴുങ്ങി- മാതേ!ഭാരതാംബികേ!മഴഭേരിയിതു മുഴങ്ങട്ടെ!അഷ്ടദിക്-പാലകമാർപുഷ്പവൃഷ്ടിയിൽ നിന്നെനിത്യവും …

ഇനി

ഓരോ സ്പന്ദഗണിതത്തിലും(അല്ല!-അതെന്‍ നേത്രപടലത്തില്‍വെറുമൊരുഫുല്ലപുഷ്പഛവിയാര്‍ന്നനറുനിലാത്തുള്ളിയായ്നിറനിറെ നിരനിരെ നീളുന്നനിത്യമായ്സ്വരരഹിതതൂമന്ദസ്മിതമധുര-സാരമായ്). ഇനിയതു നിലയ്ക്കാ പ്രവാഹമായ്വീണയില്‍തളിരിടുമാനന്ദഭൈരവീരാഗമായ്! നേരമായ്ക്കാലമായ്നീലഗഗനമായ്നീളുന്ന നീളമായ്സാരരഹിതമാം സാരമായ്സംസാരധാരയായ്! തൂവെയില്‍ത്തുള്ളിയായ്മാമയിലാട്ടമായ്;നാവേറു പാടുന്നനാവില്‍ച്ചിദാനാന്ദ-ജീവാമൃതത്തിന്‍മൃദുമൃദുസ്പന്ദമായ്! ഇനിയുമിഴ നെയ്യുമെ-ന്നകമുരളി പെയ്യുമൊരുഗണിതഗഹനത്തിന്‍രാഗംനിരന്തരംനിത്യമെന്നതിനു നിറമാളും! ഇനിനിര നീളുന്നുതീരാതെ തീരാതെതളിരായ് വിരിയുന്നു.പനിമതിയതു പുതു-നിലാത്തുള്ളിയായ്തൂവുന്നു;അവിടെഅവിടെദിനകരന്‍നിത്യന്‍നിരന്തരംചിത്രമെഴുതുന്നുകാലം മൂകംകിലുങ്ങുന്നു! ഇനിയുടെ കോല-മകം …

Scroll to top
Close
Browse Categories