കീഴാള ആത്മീയതയും ദേശസങ്കല്പവും
സാമൂഹിക നീതിയിലും സാമൂഹിക സമത്വത്തിലും രൂപപ്പെടുന്ന സമൂഹത്തിലൂടെ മാത്രമേ ഇന്ത്യക്കാര്‍ക്ക് ഒരു ദേശീയ ജനതയാകാന്‍ കഴിയൂ എന്ന നിലപാടാണ് അംബേദ്ക്കര്‍ക്കുണ്ടായിരുന്നത്. ജാതി നശീകരണത്തിലൂടെ രൂപപ്പെടുന്ന സാമൂഹിക ഐക്യത്തിലൂടെ വിവിധ ജനവിഭാഗങ്ങള്‍ പാരസ്പര്യപ്പെടുന്ന സാമൂഹിക ജനാധിപത്യബോധത്താലാണ് …