ശ്രീനാരായണ ഗുരുധര്‍മ്മം
പ്രാചീന ഋഷീശ്വരന്മാരുടെ ദിവ്യ ചക്ഷുസ്സുകളിലൂടെ കണ്ടറിഞ്ഞവയാണ് ചതുര്‍വേദങ്ങളും ഉപനിഷത്തുകളും എങ്കില്‍ അത്രത്തോളം തന്നെ ഗാഢമായ തപോദയ ത്യാഗത്തിലൂടെ ഗുരു കണ്ടറിഞ്ഞ പ്രപഞ്ചസത്യത്തെ ലളിതവും സരളകോമളവുമായ വാക്കുകളിലൂടെ പണ്ഡിതനും പാമരനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരുപോലെ …