ഡോ.എസ്. ഷാജി

അവർണരുടെ രാഷ്ട്രീയ അടിമത്തം

എസ്.എന്‍.ഡി.പി.യോഗത്തെ ഒരു സംഘടിതശക്തിയായി ഉയര്‍ത്തുവാനും വളര്‍ത്തുവാനും സാധിച്ചതും ഈഴവസമുദായത്തിന്റെ ജനശക്തിയേക്കാള്‍, വിദ്യാധനമാനാദികള്‍ ആര്‍ജ്ജിച്ചിരുന്ന ചെറുന്യൂനപക്ഷത്തിന്റെ പിന്തുണകൊണ്ടായിരുന്നു. ഡോ.പി.പല്‍പ്പു, കുമാരനാശാന്‍, സി.കൃഷ്ണന്‍, സി.വി.കുഞ്ഞുരാമന്‍, മൂര്‍ക്കോത്ത് കുമാരന്‍, ടി.കെ.മാധവന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ അതില്‍ പ്രമുഖരാണ്. കേരളത്തില്‍ …

കേരളീയ ജീവിതവും കോളനി വാഴ്ച്ചയും

ബഹുവിധമായ ദുരാചാരങ്ങളാല്‍ ബന്ധിതരും നിശബ്ദരും നിരാലംബരുമായിരുന്ന അധഃകൃതപിന്നോക്കവിഭാഗങ്ങളുടെ മോചനത്തിനും സംഘാടനത്തിനും അവകാശസമരങ്ങള്‍ക്കും വഴിതുറന്നുകൊടുത്ത ബ്രിട്ടീഷ് നയങ്ങളും ഭരണപരിഷ്‌കാരങ്ങളും സവര്‍ണ്ണജാതികളെ ഒട്ടൊന്നുമല്ല വ്യാകുലപ്പെടുത്തിയത്. പത്തൊമ്പതാംനൂറ്റാണ്ടുവരെ ജാതീയമായകലാപങ്ങളുടെ സൂചനകള്‍പോലും കേരളത്തിലുണ്ടായിരുന്നില്ലെന്നും ബ്രിട്ടീഷുകാരാണ് ജാതിവ്യവസ്ഥ സ്ഥാപിച്ചുറപ്പിച്ച് നാട്ടില്‍ വര്‍ഗ്ഗീയകലാപങ്ങള്‍ക്ക് …

ജാത്യാധിഷ്ഠിത വ്യക്തിബോധം

‘ജാതികളുടെ മേല്‍കീഴ് വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ സാമൂഹ്യപരിഷ്‌കാരം നടക്കണമെങ്കില്‍, ജാത്യാധിഷ്ഠിത വ്യക്തിബോധം ഉണ്ടാവേണ്ടതുണ്ട്. ജാത്യാധിഷ്ഠിത വ്യക്തിബോധത്തില്‍ നിന്നുമാത്രമേ അവകാശബോധമുണ്ടാവുകയുള്ളൂ. ആ രാഷ്ട്രീയപ്രക്രിയ മുന്നോട്ടുവളരുകയും പോവുകയും ചെയ്താല്‍ മാത്രമേ സാമൂഹികവിമോചനം സാധ്യമാകൂ’ എന്ന് ആദ്യം …

ജാതിസമൂഹങ്ങളാകുന്ന കാര്‍ഷിക ഗ്രാമങ്ങള്‍

ഹിന്ദു പുരോഹിതന്മാരെപ്പോലെ മുസ്ലീംപുരോഹിതന്മാരും സമുദായത്തില്‍ ജാതിവ്യത്യാസം നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. മുസ്ലീങ്ങള്‍ക്കിടയില്‍ നമ്പൂതിരിയ്ക്ക് തുല്യമായ പൗരോഹിത്യം വഹിക്കുന്നത് തങ്ങള്‍മാരാണ്, മുസ്ല്യാന്മാരല്ല. ക്രൈസ്തവരെയും മുസ്ലീങ്ങളെയും ജൂതന്മാരെയും ജാതിസര്‍പ്പം വരിഞ്ഞ് മുറുക്കിയിരുന്നു. ആചാരങ്ങളൊന്നായിരുന്നെങ്കിലും വെള്ളജൂതന്മാര്‍ (ബ്രാഹ്മണര്‍), കറുത്തജൂതന്മാര്‍ (അധഃകൃതര്‍) …

അന്ധവിശ്വാസഭണ്ഡാരവും അനാചാരകോട്ടയും

ബ്രാഹ്മണ യജമാനന്റെ മുന്നില്‍ ആത്മാഭിമാനത്തെ കെടുത്തുംവിധം നട്ടെല്ലുവളച്ച് തല കുമ്പിട്ടുനിന്ന് ദാസ്യപ്പണി ചെയ്തതിന്റെ അപമാനഭാരം മുഴുവന്‍ അറിഞ്ഞോ അറിയാതെയോ നായന്മാര്‍ ഈഴവരുടെ മേല്‍ മര്‍ദ്ദനരൂപത്തിലും മറ്റും ഇറക്കിവെച്ച് ഒരു പ്രകാരത്തില്‍ ആശ്വാസം തേടുകയായിരുന്നു. നായന്മാര്‍ …

“സനാതനധർമ്മം’

ജാതിവ്യവസ്ഥയുംകേരളനവോത്ഥാനവും -2 ക്ഷേത്രങ്ങള്‍ക്കും ബ്രാഹ്മണര്‍ കുടിയിരുത്തിയിരിക്കുന്ന അതിലെ ദൈവങ്ങള്‍ക്കും മന്ത്രതന്ത്രാദിവിധികള്‍ക്കും ആചാരവ്യവസ്ഥയ്ക്കും ഏല്‍പ്പിക്കുന്ന മാരകപ്രഹരത്തിലൂടെ മാത്രമേ ജാതിരക്ഷസിന്റെ ശിരച്ഛേദം നടത്താനാവുകയുള്ളൂവെന്ന് ഗുരു മനസ്സിലാക്കിയിരുന്നു. ശ്രീപത്മനാഭദാസന്മാര്‍ ഭരിക്കുന്ന തിരുവിതാംകൂറിലെ ഫ്യൂഡല്‍ മേധാവിത്ത ഹിന്ദുസാമൂഹ്യഘടനയെ തകര്‍ക്കാന്‍ ആദ്യം …

ജാതിവ്യവസ്ഥയും കേരളനവോത്ഥാനവും

ബ്രിട്ടീഷുകാരുടെ നൂറ്റമ്പത് വര്‍ഷത്തെ സാമ്പത്തിക ചൂഷണഭരണത്തെപ്പറ്റി എഴുതി വിലപിക്കുകയും രോഷം കൊള്ളുകയും അതിനവര്‍ പ്രായശ്ചിത്തവും നഷ്ടപരിഹാരവും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന സവര്‍ണ്ണപണ്ഡിതന്മാരും ചരിത്രകാരന്മാരും 3500 വര്‍ഷത്തോളം സ്വന്തം സഹോദരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി അവരുടെ സകല …

ടാഗോറിന്റെ ശിവഗിരി സന്ദർശനം:നൂറാം വാർഷികംആഘോഷിക്കപ്പെടുമ്പോൾ

”നിങ്ങളുടെ ഗുരുദേവനും ഞങ്ങളുടെ ഗുരുദേവനും തമ്മിലുള്ള ഏറ്റവും പ്രധാന അന്തരം ഞങ്ങളുടേത് നാലു ബംഗാളികൾ ഒന്നുചേർന്ന ഗുരുദേവനാണ്. ശ്രീനാരായണഗുരുവിൽ കവിയായ ടാഗോറും അവധൂതഗുരുവായ ശ്രീരാമകൃഷ്ണനും കർമ്മഗുരുവായ വിവേകാനന്ദനും നവോത്ഥാന ഗുരുവായ രാജാറാം മോഹൻറായിയും ഒന്നുചേർന്നിരുന്നു” …

ടി.കെ.മാധവന്‍:
പത്രപ്രവര്‍ത്തനം
മാനവികബോധത്തോടെ

ശ്രീ നാരായണഗുരുവിന്റെയും ഗാന്ധിജിയുടെയും ആദര്‍ശങ്ങളെ പിന്തുടര്‍ന്ന് ഇന്ത്യയുടെ ഉണര്‍വിനും ഉയര്‍ച്ചയ്ക്കുമായി മാനവികബോധത്തോടെ പത്രപ്രവര്‍ത്തനം നടത്തിയ ടി.കെ. മാധവന്റെ ‘ദേശാഭിമാനി’യിലെ ഓരോ വാര്‍ത്തയും ഓരോ മുഖപ്രസംഗവും നവോത്ഥാന ഇന്ത്യയുടെയും കേരളത്തിന്റെയും സൂക്ഷ്മമായചരിത്രം പഠിക്കാനും എഴുതാനും ആഗ്രഹിക്കുന്നവര്‍ക്കു …

പ്രജാസഭ വെറുമൊരു സങ്കടഹര്‍ജിസഭ

ചോദ്യം ചോദിക്കാനുള്ള അവകാശമോ അധികാരമോ പ്രജാസഭയില്‍ മെമ്പര്‍മാര്‍ക്കില്ലായിരുന്നു. അനുമതി ലഭിച്ചാലും ഒരൊറ്റ ചോദ്യമേ ചോദിക്കാനാകുമായിരുന്നുള്ളു. അനുബന്ധചോദ്യങ്ങളോ വിശദീകരണ ചോദ്യങ്ങളോ പാടില്ല. ഗവണ്‍മെന്റ് നല്‍കുന്ന ഏകപക്ഷീയമായ മറുപടിയില്‍ മെമ്പര്‍മാര്‍ തൃപ്തിയടയണം! ചോദ്യകര്‍ത്താവിന്റെ ഉദ്ദേശ്യം സാധിക്കുന്ന നിലയിലായിരിക്കില്ല …

Scroll to top
Close
Browse Categories