നൂറ്റാണ്ടിന്റെ സന്ദേശവുമായൊരു ഗുരു ജയന്തി
കൈകാലുകള്‍ കൊണ്ട് അറിയാതെ പോലും ഒരു തെറ്റും ചെയ്യരുതെന്ന ഉപദേശം നല്‍കാനും, ആലസ്യമൊഴിച്ച് പരബോധം തരണമെന്ന് പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ച ആ അവതാര പിറവിയുടെ 171-ാ മത് ജയന്തി വര്‍ഷമാണ് ചിങ്ങമാസത്തിലെ ചതയദിനം.പല മതസാരവുമേകം എന്ന …


