ട്രംപിൻ്റെ അമേരിക്ക പ്രതീക്ഷകൾ, വെല്ലുവിളികൾ
ട്രംപിന്റെ രണ്ടാം വരവ് ഇന്ത്യക്ക്ഗുണദോഷ സമ്മിശ്രമായിരിക്കാനാണ് സാധ്യത. ഗുണഫലങ്ങള്‍ ഉയര്‍ത്താനും ദോഷങ്ങള്‍ ലഘൂകരിക്കാനും മോദീ മാജിക്കിന് എത്രമാത്രം കഴിയും എന്നുള്ളതാണ് കാത്തിരുന്നു കാണാനുള്ളത്. അമേരിക്ക തുമ്മിയാല്‍ ലോകത്തിന് ജ്വരം പിടിക്കുമെന്നാണ് പൊതുവില്‍ പറയാറുള്ളത്. വന്‍ …