ഡോ. അബേഷ് രഘുവരന്‍

കാര്‍ബണ്‍ പാദമുദ്രയും,ഭൂമിയുടെ നിലനില്‍പ്പും

ഭൂമിക്ക് മേൽകറുത്ത കാൽപ്പാടുകൾ കാടുകളില്‍ ജീവിതം നയിക്കുന്ന ആദിവാസികളായ മനുഷ്യരാണ് ഏറ്റവും കുറവ് കാര്‍ബണ്‍ പാദമുദ്ര പേറുന്നത്. ഈ ഭൂമിയിലെ ഏറ്റവും നല്ല വായു ശ്വസിക്കുന്നവരും, ഏറ്റവും നല്ല ഭക്ഷണം കഴിക്കുന്നവരും, ഏറ്റവും നല്ല …

ലഹരിയിലൊടുങ്ങരുത് നാളെയുടെ പ്രതീക്ഷകൾ

മദ്യപിക്കാത്തവരും, പുകവലിക്കാത്തവരും ഗ്രൂപ്പുകളില്‍ പഴഞ്ചന്‍മാരും, നട്ടെല്ലില്ലാത്തവന്മാരുമായി മുദ്രകുത്തപ്പെടുന്ന സാഹചര്യത്തില്‍ ഒരല്പം ധൈര്യം മാത്രം മതിയാവും ഇവര്‍ക്കൊക്കെ ലഹരിയുടെ ലോകത്തേക്ക് എത്തിപ്പെടുവാന്‍. കൂടാതെ പുതുമകളില്‍ അഭിരമിക്കുന്നവരാണ് കുട്ടികള്‍. ഈ താല്പര്യത്തെയാണ് പലപ്പോഴും ലഹരി മാഫിയ ചൂഷണം …

കളിച്ച് , കളിച്ച് കാല്‍വഴുതി വീഴുന്നവര്‍…

മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ക്കേ ഒരാളുടെ ദൗര്‍ബല്യം മനസ്സിലാക്കിക്കൊണ്ട് മറ്റൊരാള്‍ നേട്ടം കൊയ്യുന്ന രീതി ഉണ്ടായിട്ടുണ്ട്. ഒരു ഉത്പ്പന്നം, അതിന്റെ ആവശ്യകതയ്ക്കപ്പുറം ഉപഭോക്താവില്‍ ഉണ്ടാക്കുന്ന ഒരു അഭിനിവേശം ഉണ്ട്. അത്തരമൊരു അഭിനിവേശം തീര്‍ച്ചയായും ഉപഭോക്താവിനെ കൊണ്ടെത്തിക്കുന്നത് …

ശാസ്ത്രത്തെ അടുത്തറിയാന്‍

ശാസ്ത്രപഠനം എന്ന പേരില്‍ ഒരു പഠനശാഖ നിലവിലില്ല. ഓരോ വിഷയങ്ങളും പഠിക്കുന്നതിന് പൊതുവെ വ്യത്യസ്തമായ പഠനരീതിയും നിലവിലില്ല. നമ്മുടെ ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ ശാസ്ത്രവും ഗണിതവും പഠിക്കുന്ന കുട്ടികള്‍ പഠിപ്പിസ്റ്റുകളും ഹ്യുമാനിറ്റിസ് പഠിക്കുന്ന കുട്ടികള്‍ …

കോവിഡ് ദുരന്തകാലത്തെ മറികടക്കണം;

സ്‌കൂളുകളിലൂടെ കുട്ടികളുടെ ബൗദ്ധികലോകം ഇന്റര്‍നെറ്റിനെ ചുറ്റിപ്പറ്റിയായി. അതിലൂടെ നഷ്ടമാകുന്നത് കുട്ടികളുടെ ഇടയിലെ പരസ്പര സൗഹൃദങ്ങളും ക്രിയാത്മകമായ ചര്‍ച്ചകളും ഒക്കെയാണ്. മെച്ചപ്പെട്ട പഠനാന്തരീക്ഷത്തിലൂടെ സജീവമായിരുന്ന ക്‌ളാസ് മുറികളും, ലൈബ്രറിയുമൊക്കെ കോവിഡാനന്തരം നിശബ്ദതയുടെ തുരുത്തുകളായി മാറിയോ?. വീട്ടില്‍ …

‘I LOVE TWITTER’ അഭിപ്രായസ്വാതന്ത്ര്യം ലോകധനികന്റെ കൈകളിലെത്തുമ്പോള്‍ ട്വിറ്ററിന്റെ ഭാവി ശോഭനമായിരിക്കുമോ?

കുട്ടികള്‍ കടകളില്‍ പോകുമ്പോള്‍ ഓരോരോ കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും, രക്ഷകര്‍ത്താക്കള്‍ അത് വാങ്ങിക്കൊടുക്കുകയും ചെയ്യാറുണ്ട്. അവരുടെകയ്യില്‍ അതുവാങ്ങുവാനുള്ള പണമില്ലെങ്കില്‍ കുട്ടികളോട് നാം എന്തെങ്കിലും ഒഴിവുകഴിവുകള്‍ പറയാറുമുണ്ട്. എന്നാല്‍ ഒരാളുടെ വെറുമൊരു ട്വീറ്റ്, ‘I …

‘ ശ്രീ ‘ പോയ ലങ്ക

ചരിത്രത്തിലെ ഏറ്റവും വലിയപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി ശ്രീലങ്കഅരി കിലോയ്ക്ക് 448 രൂപ, പാല്‍ 400 രൂപ, പെട്രോള്‍ 250 രൂപ നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്ക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. അതിഭീകരമായ വിലക്കയറ്റം …

Scroll to top
Close
Browse Categories