ഡോ. അബേഷ് രഘുവരന്‍

കര്‍ഷകരുടെ കണ്ണീര്‍ വീഴുന്ന കുട്ടനാട്

വിറ്റ നെല്ലിന്റെ പണം സമയത്തു കിട്ടാത്തതിനാല്‍ ഇനിയങ്ങോട്ട് കൃഷിയിറക്കാന്‍ ഈ രംഗത്തെ മുതിര്‍ന്നവര്‍ പോലും മടിക്കുമ്പോള്‍ പുതിയ തലമുറയാവട്ടെ കൃഷിയിലേക്ക് കടക്കാന്‍ തന്നെ വിമുഖത കാണിക്കുകയാണ്. ഏതാണ്ട് പൂര്‍ണ്ണമായും കൃഷിയെ ആശ്രയിച്ചുകഴിയുന്ന ഒരു ജനതയുടെ …

ആവേശം, ആശങ്ക

മുമ്പ് സ്‌കൂള്‍ തുറക്കുമ്പോള്‍ ഇടവപ്പാതിയുടെ തുടക്കത്തിന്റെ ആവേശവും സന്തോഷവും ആണ് കുട്ടികളുടെ മനസ്സിലെങ്കില്‍ ഇന്ന് രക്ഷകര്‍ത്താക്കളുടെ മനസ്സിലാണ് ആധിയും ആശങ്കയും.രക്ഷകര്‍ത്താക്കളുടെ ആശങ്കകള്‍ ഒരു വശത്ത്, അധ്യാപകരുടെ സമ്മര്‍ദ്ദങ്ങള്‍ മറ്റൊരു വശത്ത്, എല്ലാത്തിനുമപ്പുറം കുട്ടികള്‍ക്ക് തങ്ങളുടെ …

ഇന്ത്യയെന്താണെന്നു ലോകമറിഞ്ഞ യുദ്ധമുനമ്പ്…

ഇന്ത്യ ഒന്നു തിരിച്ചടിച്ചപ്പോള്‍ പാകിസ്ഥാന്‍ വിറകൊണ്ട അവസ്ഥയില്‍ നേരിട്ടുള്ള യുദ്ധത്തിന് പാകിസ്ഥാന് ത്രാണിയില്ലെന്ന് ലോകത്തിന് വെളിപ്പെട്ടു. ലോകസമാധാനത്തിനായി എന്നും മുന്‍കൈ എടുക്കാറുള്ള രാജ്യമാണ് ഇന്ത്യ. ഗാന്ധിജിയുടെയും, ബുദ്ധന്റെയും നാട്. അതിന്റെ പാരമ്പര്യം നാം കാത്തു …

തുടച്ചുമാറ്റപ്പെട്ടവയുടെ തിരിച്ചുവരവ്…

12,500 വര്‍ഷങ്ങള്‍ക്കുമുമ്പ് വംശനാശം സംഭവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഡയര്‍ ചെന്നായ (Dire Wolf) എന്ന ഇനത്തില്‍പ്പെട്ട ഒരു മൃഗമാണ് അവിശ്വസനീയമെന്നു തോന്നിയേക്കാവുന്ന ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. വംശനാശം സംഭവിക്കുന്നത് പ്രകൃതിയുടെ സ്വാഭാവികമായ സ്വഭാവമാണെങ്കിലും നഷ്ടപ്പെട്ടു എന്ന് …

ചുട്ട് പൊള്ളി കേരളം ഇങ്ങനെ ഒരുകാലം ഇതാദ്യം!

വേനല്‍ക്കാലം സ്വാഭാവികമായും ചൂടുകാലമാണെന്ന് നമുക്കറിയാമെങ്കിലും, ഇതുവരെയില്ലാത്ത, അസഹനീയമായ ഒരു ചൂട് നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. എന്താണ് നമ്മുടെ ഋതുക്കളില്‍, കാലാവസ്ഥയില്‍, പ്രകൃതിയില്‍ സംഭവിക്കുന്നത്? നീണ്ട വര്‍ഷങ്ങളെ, അതിന്റെ കാലാവസ്ഥാസ്വഭാവങ്ങളെ തൊട്ടറിഞ്ഞ മുതുമുത്തശ്ശന്മാര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു, …

ഇനിയും നമ്മുടെ യുവാക്കളെ ലഹരിയ്ക്ക് വിട്ടുകൊടുക്കാനോ?

നാട്ടിലെ കളിസ്ഥലങ്ങള്‍ എല്ലാം ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. പണ്ടൊക്കെ സ്‌കൂള്‍ വിട്ടുവന്നുകഴിഞ്ഞാല്‍ അവരുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം ഉപയോഗിക്കുകയും, അത് ഇല്ലാതാക്കുവാനുമായി നമുക്ക് കളിസ്ഥലങ്ങളും, സ്‌കൂളുകളിലേക്ക് നടന്നുപോകുവാനുമുള്ള അവസരങ്ങളും ഉണ്ടായിരുന്നു. വീട്ടില്‍ നിന്നും കാറില്‍ സ്‌കൂളിലേക്ക്. …

സഹതാപവും സഹാനുഭൂതിയും കൈമോശം വരുമ്പോൾ

റാഗിംഗ് തകര്‍ക്കുന്ന വിദ്യാര്‍ത്ഥി മനസുകള്‍ കുട്ടികളില്‍ സാമൂഹ്യമായ മൂല്യബോധം, സഹാനുഭൂതി എന്നിവ ചെറുപ്പകാലത്തു തന്നെ ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. അതിന് രക്ഷകര്‍ത്താക്കള്‍ക്കു വലിയ പങ്കുണ്ട്. എന്നാല്‍ എത്ര രക്ഷകര്‍ത്താക്കള്‍ക്കു നമ്മുടെ കുട്ടികളെ ഒന്ന് ശ്രദ്ധിക്കാന്‍ പോലും …

നരഭോജികൾ നാട്ടിലിറങ്ങുമ്പോൾ…

കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുവാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ട്. കാലാവസ്ഥാവ്യതിയാനം മൂലം ഉണ്ടാകുന്ന കടുത്ത ചൂടും മഴയുടെ ലഭ്യതയില്‍ ഉണ്ടായിരിക്കുന്ന മാറ്റവും ആണ് അതില്‍ ഒന്ന്. കൂടാതെ കാടിന്റെ വിസ്തൃതിയില്‍ ഉണ്ടായ നേരിയ കുറവ് ആവാസവ്യവസ്ഥയിലും …

ഹോളിവുഡ് ഹിൽസിനെ കാട്ടുതീ വിഴുങ്ങുമ്പോള്‍…

ഓരോ ദുരന്തത്തെയും അപലപിച്ചുകൊണ്ടുതന്നെ, ഈ ദുരന്തം അമേരിക്ക ക്ഷണിച്ചുവരുത്തിയതാണെന്ന് പറയേണ്ടി വരുന്നതിന്റെ കാരണം പ്രകൃതിയുടെ സംരക്ഷണവിഷയങ്ങളില്‍ ആഗോളതലത്തില്‍ അമേരിക്ക എന്നും തുടര്‍ന്നുവന്നിട്ടുള്ള ഉദാസീനതയാണ്. ഇക്കഴിഞ്ഞ COP 29 ല്‍ പോലും അമേരിക്കയുടെ പങ്കാളിത്തം ഉറപ്പാക്കിയിരുന്നില്ല. …

എന്നും വലിച്ചിഴക്കപ്പെടുന്ന യഥാര്‍ത്ഥ നിവാസികള്‍

ചോലനായ്ക്കര്‍ വിഭാഗത്തിനായി സര്‍ക്കാര്‍ പണിഞ്ഞുനല്‍കിയ കോണ്‍ക്രീറ്റ് വീടുകളില്‍ അവര്‍ താമസിക്കാതെ അതിന്റെ ടെറസില്‍ ടെന്റ് കെട്ടി താമസിക്കുന്ന വിരോധാഭാസവും വേദനാജനകവുമായ കാഴ്ച നിലമ്പൂര്‍ കാടുകളില്‍ കാണാം. അവര്‍ക്ക് അവരുടേതായ ജീവിതശൈലി ഉണ്ടെന്ന് മനസിലാക്കേണ്ടതുണ്ട്. നമ്മുടെ …

Scroll to top
Close
Browse Categories