പോയതെല്ലാം തിരിച്ചുവരുന്നു
ജാതിക്കൊലകളും ജാതിദുരഭിമാന ഹിംസകളും മര്‍ദ്ദനങ്ങളും അനുദിനം ഏറുകയും കാലുകഴുകിച്ചൂട്ടും ബ്രാഹ്മണരുടെ എച്ചില്‍ അമൃതാക്കിയുള്ള ഭോജനവും ഹൈന്ദവേതിഹാസപുരാണപട്ടത്താനങ്ങളും ജനങ്ങളുടെ നികുതിപ്പണം പിടുങ്ങി നടമാടുകയുമാണ്. ഹോമങ്ങളും സപ്താഹങ്ങളും പൊടിപൊടിക്കുകയാണ്. ഗുരു ഒരിക്കല്‍ ബ്രാഹ്മണ പൂജയെ നിരാകരിച്ചു പറഞ്ഞ …