സമൂഹനവീകരണവും അന്ധവിശ്വാസ നിർമാർജനവും ശ്രീനാരായണഗുരുവിന്റെ മാതൃക
പ്രാചീന കാലം മുതല്‍ക്കേ അന്ധവിശ്വാസങ്ങള്‍ മതവും ആരാധനാരീതികളുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തില്‍ ‘ജാതി’ ഏറ്റവും വലിയ അന്ധവിശ്വാസമായി വളര്‍ത്തിയെടുത്തത് ബ്രാഹ്മണമതമായിരുന്നു. ജാതിസമ്പ്രദായം പകര്‍ന്നു നല്‍കിയ ശുദ്ധ-അശുദ്ധ ബോധവും തീണ്ടലും തൊട്ടുകൂടായ്മയും കേരള സമൂഹത്തെ …