സി. കേശവന്‍ പ്രതിഭാശാലിയായ വീരസേനാനി
”ഇനി ഞാന്‍ പറയുന്നത് സര്‍. സി.പി.യെപ്പറ്റിയാണ്. ആ ജന്തു നമുക്കാവശ്യമില്ല. ഈ വിദ്വാന്‍ ഇവിടെ വന്നതില്‍ പിന്നെയാണ് തിരുവിതാംകൂര്‍ രാജ്യത്തെപ്പറ്റി ഇത്ര ചീത്തയായ പേരു പുറത്ത് പരന്നത്. ഈ മനുഷ്യന്‍ പോയെങ്കിലല്ലാതെ രാജ്യം ഗുണം …


