ഡി.പ്രദീപ് കുമാർ

തിരുവിഴ ജയശങ്കര്‍: നാഗസ്വരത്തിലെ ഇതിഹാസം

അടൂര്‍ ഭാസി മുന്‍പ് കുറച്ചുകാലം വാര്‍ത്താവിഭാഗത്തില്‍ ജോലിചെയ്തിരുന്നു. ഒരിക്കല്‍ തിരുവനന്തപുരത്ത് തിരുവിഴയുടെ നാഗസ്വരക്കച്ചേരി കേള്‍ക്കാന്‍ അടൂര്‍ ഭാസി എത്തി.സദസില്‍ തൊട്ടടുത്തിരുന്നത്,സംഗീതപരിപാടികളുടെ ചുമതല വഹിച്ചിരുന്ന പ്രോഗ്രാം എക്‌സിക്യൂട്ടീവ്.അദ്ദേഹം ഭാസിയോട് പറഞ്ഞു;ഈ കച്ചേരി നടത്തുന്നയാള്‍ ഞങ്ങളുടെ അനൗണ്‍സറാണ് …

തിരുവിതാംകൂറിന് തിരിച്ചു കിട്ടിയ കായല്‍ തുരുത്തുകള്‍

ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ജോണ്‍ മണ്‍ട്രോ, തിരുവിതാംകൂറില്‍ ഇംഗ്ലീഷ് പ്രൊട്ടസ്റ്റന്റ് സഭയ്ക്കുവേണ്ടി ചെയ്ത സേവനങ്ങളെ മാനിച്ച് ‘ഡിക്ടേറ്റര്‍ ‘ എന്ന ബഹുമതിക്ക് അര്‍ഹനായി.അദ്ദേഹം തിരുവിതാംകൂറില്‍ ചെയ്ത സേവനങ്ങള്‍ അക്കമിട്ട് നിരത്തിയ ബഹുമതി പത്രത്തില്‍ ക്രിസ്തുമതം സ്വീകരിക്കുന്ന …

മണ്‍ട്രോത്തുരുത്ത് : അനന്യമായ ചരിത്ര വഴികള്‍

കൊല്ലം ജില്ലയിലെ കല്ലടയില്‍ നിന്ന് അടര്‍ത്തി മാറ്റിയ, നീറ്റംതുരുത്ത് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന, ഗ്രാമം കഴിഞ്ഞ രണ്ട് ശതാബ്ദത്തിലേറെയായി മണ്‍ട്രോത്തുരുത്താണ്.അതിന് കാരണക്കാരന്‍ തിരു- കൊച്ചി റസിഡന്റും കുറച്ചുകാലം ദിവാനുമായിരുന്ന കേണല്‍ ജോണ്‍ മണ്‍ട്രോയാണ് .അദ്ദേഹത്തിന്റെ …

ചരിത്രസാക്ഷ്യം

ജന്‍മിത്വത്തിനും, കടുത്തജാതിവിവേചനങ്ങള്‍ക്കും രാജഭരണത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരായ ജനമുന്നേറ്റങ്ങള്‍ക്കും സ്വതന്ത്ര കേരളത്തിന്റെ ഉദയത്തിനും സാക്ഷ്യംവഹിച്ച കെ.ഗംഗാധരപ്പണിക്കരുടെ ഇപ്പോഴും മരിക്കാത്ത ഉജ്ജ്വലമായ ഓര്‍മ്മകളാണ് ‘ഋതുഭേദങ്ങളില്‍’ എന്ന പുസ്തകത്തെ ചരിത്രരേഖയാക്കുന്നത്. ജൂലായ് 14 ന് അന്തരിച്ച എസ്. എൻ. …

ആര്‍ട്ടിസ്റ്റ് ഗോപാലന്‍; വരയുടെ മായാമുദ്രകള്‍

സംഭവബഹുലമായിരുന്നു, ജനയുഗം കാലം. പത്രം, വാരിക, സിനിമ, നോവല്‍ പതിപ്പ് തുടങ്ങിയ എല്ലാ പ്രസിദ്ധീകരണങ്ങളിലും വരയ്ക്കുകയും തലക്കെട്ടുകള്‍ തയ്യാറാക്കുകയും ചെയ്തു. പ്രത്യേക ശൈലിയില്‍ തലക്കെട്ടുകള്‍ എഴുതുന്ന രീതിയായ കലിഗ്രഫി കേരളത്തില്‍ ശ്രദ്ധേയമാക്കിയത് ആര്‍ട്ടിസ്റ്റ് ഗോപാലനായിരുന്നു. …

ശ്രീലങ്കയില്‍ നിന്ന് മലയാളവാണി

ആ ശബ്ദതരംഗങ്ങള്‍ക്കായി ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മലയാളികള്‍ കാതോര്‍ത്തിരുന്നു.പില്‍ക്കാലത്തെ ഒട്ടേറെ റേഡിയോ, ടെലിവിഷന്‍ പ്രക്ഷേപണ നിലയങ്ങള്‍ മാതൃകയാക്കിയ, വൈവിദ്ധ്യപൂര്‍ണ്ണമായ, പുതുമയാര്‍ന്ന പരിപാടികള്‍ .അതിന്റെ അവതാരകരായ സരോജിനി ശിവലിംഗം, കരുണാകരന്‍, വിശാലാക്ഷി ഹമീദ്, ലതിക വിവേകാനന്ദന്‍ …

വിജയത്തിന്റെ ഗിരിശൃംഗത്തില്‍ ബി. ജെ.പി ആപ്പിളിന്റെ നാട്ടിൽ കോൺഗ്രസിന് ആശ്വാസം

156 സീറ്റുകളും 52.50 ശതമാനം വോട്ടുകളുമായി നേടിയ തിളങ്ങുന്ന ഈ വിജയം, പക്ഷേ, ബി.ജെ.പിക്ക് ഭാവിയില്‍ കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ ദയനീയ തകര്‍ച്ചയും ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും കാരണമാണത്. ബി.ജെ.പിയിലേക്ക് കൂറുമാറിയ …

കെ.രാഘവൻ:സംഗീതത്തിന്റെ കടലാഴങ്ങൾ

ഡൽഹിയിൽ തമിഴ് പരിപാടികൾക്കായി ആകാശവാണി അഡീഷണൽ സൗത്ത് ഇന്ത്യൻ സർവ്വീസ് ആരംഭിക്കുന്നു.അങ്ങോട്ട് പോകുന്നതിനെ കുറിച്ച് കെ.രാഘവൻ റേഡിയോ പ്രക്ഷേപണത്തിലെ കുലപതിയായ ജി.പി.എസ് നായരുടെ ഉപദേശം തേടി. അദ്ദേഹം പറഞ്ഞു: “പോകുന്നതാണ് ബുദ്ധി. മദിരാശി ആകാശവാണിയിൽഅബ്രാഹ്മണനായ …

കെ.സുരേന്ദ്രന്റെ
റേഡിയോക്കാലം

1950 ഏപ്രില്‍ ഒന്നിന് നാട്ടുരാജ്യങ്ങളിലെ റേഡിയോ നിലയങ്ങള്‍ആള്‍ ഇന്ത്യ റേഡിയോയുടെ ഭാഗമായി. അങ്ങനെ, തിരുവിതാംകൂര്‍സര്‍ക്കാറിന്റെ തിരുവനന്തപുരം റേഡിയോ നിലയവും കേന്ദ്രസര്‍ക്കാര്‍സ്ഥാപനമായി. ഓള്‍ ഇന്ത്യ റേഡിയോയാല്‍ തങ്ങള്‍ ‘വിഴുങ്ങപ്പെട്ടു’എന്നാണ് കെ.സുരേന്ദ്രനും സഹപ്രവര്‍ത്തകര്‍ക്കും തോന്നിയത്.‘ഒരു ചെറിയ ഘടകത്തിന്റെ …

Scroll to top
Close
Browse Categories