അയിത്തമോ അതെന്താണ്?
”സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ മുഖത്തുനിന്നുണ്ടായവരാണ് ബ്രാഹ്മണന്‍ എന്നാണ് പറയുക. അവര്‍ പൂജയും യാഗങ്ങളും നടത്തുന്നു. ബ്രഹ്മാവിന്റെ കൈയില്‍നിന്നുണ്ടായ ക്ഷത്രിയ ജാതിക്കാര്‍ രാജ്യം ഭരിക്കുന്നു. വയറ്റില്‍ നിന്നുണ്ടായ വൈശ്യര്‍ കൃഷിയും കച്ചവടവും നടത്തുന്നു. പാദത്തില്‍ നിന്നുണ്ടായ ശൂദ്രര്‍ …


