ഫാമുകൾക്ക് 50 ശതമാനം വരെ സബ്സിഡി
കാര്‍ഷിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷകരെ വീടുകളില്‍ നിന്നും ഫാമുകളിലേക്ക് ക്ഷണിക്കുകയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍. മികച്ച ഫാമുകള്‍ തുടങ്ങുന്നതിന് 50% വരെ നിക്ഷേപ സബ്‌സിഡി നല്‍കുന്ന പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കി വരുന്നത്. …


