ടി.എസ്.ചന്ദ്രൻ

വനിതാ സംരംഭകര്‍ക്ക്പ്രോത്സാഹനം

വനിതകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കി വരുന്നുണ്ട്. 2013 ലെ കേന്ദ്ര സര്‍ക്കാരിന്റെ പഠനപ്രകാരം ഇന്ത്യയിലെ എം.എസ്.എം.ഇ. കളില്‍ വനിതാപ്രാതിനിധ്യം 13.76 % മാത്രമാണ്. ഇത് ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് നിരവധി …

വിപണി മികച്ചതാക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്

വിപണന രംഗത്ത് കൂടുതല്‍ ഡിജിറ്റല്‍ സൗകര്യങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ ഒരുക്കിയിരിക്കുന്നത്. മിക്കവാറും എല്ലാം തന്നെ സംരംഭകര്‍ക്ക് സൗജന്യമായി ഉപയോഗപ്പെടുത്താവുന്നവയാണ്. ഉദ്യം-രജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 2021 ഏപ്രില്‍ 1 മുതല്‍ …

സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് കെ.എഫ്.സി.യുടെ സഹായപദ്ധതികള്‍

സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് 10 കോടി രൂപ വരെ പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും. അവര്‍ക്ക് ലഭിച്ചിരിക്കുന്ന പര്‍ച്ചേസ്/വര്‍ക്ക് ഓര്‍ഡര്‍ നിര്‍വഹിച്ച് നല്‍കുന്നതിനായാണ് ഇത് നല്‍കുക. സ്‌റ്റാര്‍ട്ട്അപ്പുകളെ സഹായിക്കുന്നതിന് മൂന്ന് പുതിയ പദ്ധതികള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ …

ഐ.ടി സംരംഭങ്ങള്‍ക്കുള്ള സബ്‌സിഡി നേടാം

ഐ.ടി. രംഗത്ത് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന പദ്ധതികള്‍ തീരെ കുറവാണ്. കേരളത്തിലെ മിക്കവാറും സ്റ്റാര്‍ട്ട്അപ്പുകള്‍ എല്ലാം ഐ.ടി. സംരംഭങ്ങളാണ്. അത്തരം സംരംഭങ്ങള്‍ക്ക് നന്നായി പ്രയോജനപ്പെടുത്താവുന്ന ഒരു പദ്ധതിയാണ് SIS ഐ.ടി. സംരംഭങ്ങള്‍ക്ക് നല്‍കിവരുന്ന നിക്ഷേപസബ്‌സിഡിയാണ് …

ഒരു ഭവനം ഒരു സംരംഭം

10 ലക്ഷം രൂപയില്‍ താഴെ വായ്പ എടുത്ത് ഒരു സംരംഭംതുടങ്ങുമ്പോള്‍ സംരംഭകര്‍ നല്‍കേണ്ടി വരുന്ന പലിശ 4%ആയിരിക്കും. ബാക്കി വരുന്ന പലിശ സര്‍ക്കാര്‍ നല്‍കും.ഇത് പരമാവധി 5% വരെ ആയിരിക്കും ചെറിയ സംരംഭങ്ങള്‍ക്ക് പലിശ …

ഫാമുകൾക്ക് 50 ശതമാനം വരെ സബ്സിഡി

കാര്‍ഷിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷകരെ വീടുകളില്‍ നിന്നും ഫാമുകളിലേക്ക് ക്ഷണിക്കുകയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍. മികച്ച ഫാമുകള്‍ തുടങ്ങുന്നതിന് 50% വരെ നിക്ഷേപ സബ്‌സിഡി നല്‍കുന്ന പദ്ധതികളാണ് ഈ വര്‍ഷം നടപ്പാക്കി വരുന്നത്. …

പാഴാക്കല്ലേ
ചക്ക,
ലക്ഷങ്ങൾ സമ്പാദിക്കാം

കേരളത്തില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന ഒരു ഉല്പന്നമാണ് ചക്ക. ഇതിന്റെ സിംഹഭാഗവും നാം പാഴാക്കി കളയുന്നു എന്ന സത്യം നിലനില്‍ക്കുന്നു. ആരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ക്ക് എക്കാലത്തും മികച്ച വിപണിയാണ് ഉള്ളത്. ഇനിയുള്ള കാലം ആരോഗ്യ ഭക്ഷണങ്ങളുടെ …

സ്വകാര്യ
വ്യവസായ
എസ്റ്റേറ്റുകള്‍;
നടപടികള്‍ ലളിതം

സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഏറെക്കാലത്തെ സംരംഭകരുടെ ആവശ്യമായിരുന്നു ഇത്. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ സംബന്ധിച്ച് 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ഉത്തരവ് ഇറക്കിയെങ്കിലും ഫലപ്രദമായില്ല. ഈ ഉത്തരവിലെ …

വനിതാസംരംഭകര്‍ക്ക് സ്വാഗതം

വനിതകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കി വരുന്നുണ്ട്. വനിതകള്‍ക്ക് മാത്രമായി, പ്രത്യേകപരിഗണന നല്‍കി നടപ്പാക്കുന്ന 10 പ്രധാന പദ്ധതികള്‍ ഇവയാണ്. സ്റ്റാന്റ്അപ് ഇന്ത്യ 2016-17 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി വരുന്നു10 …

സംരംഭ വായ്പ :
ഒരു കോടി വരെ
കുറഞ്ഞ പലിശ

ഒരു കോടി രൂപ വരെ അഞ്ച് ശതമാനം പലിശയില്‍ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുന്നു. ആദ്യത്തെ 5 വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. 10ശതമാനം ആണ് വാര്‍ഷിക പലിശ. ഇതില്‍ മൂന്ന് ശതമാനം സംസ്ഥാന സര്‍ക്കാരും രണ്ട് …

Scroll to top
Close
Browse Categories