-ജഗദീഷ് കോവളം

റ്റാറ്റൂ

വലതു കൈത്തണ്ടയിലെ ഞരമ്പ് തുളച്ച് കയറിയ സൂചി നോവ് ശരീരത്തെയാകമാനം ഒന്നിളക്കി. വേദന കടിച്ചിറക്കും പോലെ നന്ദിത കണ്ണുകള്‍ ഒരു നിമിഷം മുറുകെ പൂട്ടി. ‘കഴിഞ്ഞു.. ഇത്രേയുള്ളൂ.. ട്രിപ്പ് ഇടുന്നപോലുള്ള ഒരു പ്രോസസ് മാത്രമാണ് …

ചിപ്പികുത്തി

മീനത്തിന്റെ അവസാന പകലിനേയും വിയര്‍പ്പില്‍ മുക്കിയ ആനന്ദത്തോടെ, കണ്ണീച്ചോരയില്ലാത്ത സൂര്യന്‍ മേടത്തെ മുങ്ങിയെടുക്കാന്‍ കടലിലേക്കിറങ്ങുമ്പോഴും പതിവുപോലെ തീരത്തെ ഇടക്കല്ലില്‍ അവന്‍ ഒറ്റയ്ക്കായിരുന്നു. നാളെ മേടം ഒന്ന്. അകംചോന്ന *ചിപ്പികള്‍ വെട്ടം കാണാപാറകളില്‍ പൂക്കുന്ന കാലമാണ് …

Scroll to top
Close
Browse Categories