ഗ്രേസി

മിനിക്കഥകൾ

രാഷ്‌ട്രീയം സ്വർഗ്ഗത്തിലിരുന്ന് മാർക്സ്വിഷാദിച്ചു.‘എന്റെ മൂലധനംപാഴായിപ്പോയല്ലോ!’ജന്നി ചിരിച്ചു.‘താഴേയ്ക്ക് നോക്കൂ!ഒരുമുതൽമുടക്കുമില്ലാതെ ചിലർകോടീശ്വരന്മാരാവുന്നത് കണ്ടോ?’ ഒരു ആനച്ചോദ്യം ‘നിങ്ങൾ ഞങ്ങളുടെകാട്ടിലേയ്ക്ക് കയറിതോന്നിയതൊക്കെ ചെയ്യും.അപ്പോൾ നിങ്ങളുടെനാട്ടിലേയ്ക്കിറങ്ങി ഞങ്ങളുംതോന്നിയതൊക്കെചെയ്യും.അതിന് കുറ്റം മുഴുവൻഞങ്ങക്കും!ഇതെവിടത്തെ ന്യായം?’ മേലുംകീഴും വിവാഹാലോചന തുടങ്ങിയപ്പോൾ അവൾ കട്ടായം പറഞ്ഞു.‘എനിക്ക് …

Scroll to top
Close
Browse Categories