കെ.പ്രസന്നകുമാർ

വിഷം തുപ്പുന്ന പാഠപുസ്തകം; കണ്ടിട്ടും കണ്ണടച്ച് അക്കാഡമിക് പണ്ഡിതർ.

ഡോ.ബി.ആർ .അംബേദ്കർ ഉൾപ്പെടെയുള്ളഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്ത് നടപ്പാക്കിയ സാമുദായിക സംവരണം വർഗീയ വിപത്താണെന്നാണ് പ്ളസ് വൺ ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലെ സോഷ്യൽ വർക്ക് എന്ന പുസ്തകത്തിൽ പറയുന്നത്. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ സാമ്പത്തിക സംവരണമാണ് …

ദേവസ്വം ബോർഡുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണനിഷേധം

ദേവസ്വം ബോർഡ് നിയമനങ്ങൾ സംവരണം പാലിച്ച് പി.എസ്.സി വഴിയാക്കുന്നതിനുള്ള ബിൽ നിയമസഭയിൽ പാസാക്കിയത് വി.എസ് സർക്കാരാണെങ്കിലും,കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരാണ് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത്.ഹിന്ദുക്കളായ പിന്നാക്ക-പട്ടിക വിഭാഗം ഉദ്യോഗാർത്ഥികൾക്ക് 32 ശതമാനം സംവരണം .ബാക്കി …

ദേവസ്വം ബോർ‌ഡുകളിലെ ശാന്തി നിയമനം: അവർണർക്ക് വീണ്ടും അയിത്തം

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നശേഷം 2016 ലാണ് ശാന്തി നിയമനത്തിന് ആദ്യ അപേക്ഷ ക്ഷണിച്ചത്.എഴുത്തുപരീക്ഷയ്ക്കും ,അഭിമുഖത്തിനും ശേഷം തയ്യാറാക്കിയ റാങ്ക് പട്ടികകളിൽ നിന്ന് തിരുവിതാംകൂർ,കൊച്ചി ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പിന്നാക്ക,പട്ടിക വിഭാഗക്കാർ …

പിന്നാക്ക സംവരണത്തിന് മരണമണി ?

ദാരിദ്ര്യത്തിന്റെ ദുരിതം കൂടുതൽ അനുഭവിക്കുന്നത് രാജ്യത്തെ പിന്നാക്ക, പട്ടിക ജനവിഭാഗങ്ങളായതിനാൽ അവരെ സാമ്പത്തിക സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ തത്വങ്ങൾക്കും, സാമൂഹിക നീതിക്കും എതിരാണെന്ന് അഞ്ചംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിതും, ജസ്റ്റിസ് രവീന്ദ്ര …

ശിവഗിരി
യതിപൂജയുടെ പേരിൽ
യോഗത്തിനെതിരെ കുപ്രചാരണം

ഗുരുദേവ സമാധിക്ക് ശേഷം 90 വർഷം മുമ്പ് യോഗത്തിന്റെ എതിർപ്പ് കാരണം മുടങ്ങിപ്പോയ യതീപൂജ ഗുരുദേവനോടുള്ള പ്രായശ്ചിത്തമെന്ന നിലയിൽ 2018ൽ ശിവഗിരിയിൽ നടത്തിയത് യോഗത്തിന്റയും ധർമ്മസംഘം ട്രസ്റ്റിന്റെയും കൂട്ടായ തീരുമാന പ്രകാരമായിരുന്നു.യതിപൂ‌ജയുടെ സംഘാടന ചുമതല …

Scroll to top
Close
Browse Categories