അറിവ് :ഗുരു വിലകല്‍പ്പിച്ച പരമ മൂല്യം
അഗാധമായ ആത്മീയാനുഭവത്തിന്റെ സാമൂഹ്യ ഭാഷ്യമാണ് ഗുരുവിന്റെ പരിഷ്കരണത്തിനുള്ള ഉദ്ബോധനങ്ങള്‍. ആത്മബോധം എന്ന അറിവ് അടിത്തറ പാകുന്ന സൗധമാണ് ഗുരുവിന്റെ സാമൂഹ്യ ദര്‍ശനം. അതിലെ ആത്മീയത കാണാതെ പോകുന്നത് അപരാധമായിരിക്കും. അറിവിനെ മാത്രമാണ് ഗുരു എന്നും …


