കാട്ടാമ്പള്ളി നിഷ്‌കളന്‍

അവനിവാഴ്‌വ്, കിനാവ്, കഷ്ടം!

ലോകത്തെവിടെയും കോവിഡ് മൂലം മരിച്ചവരെ ഒരേവാഹനത്തില്‍ കുത്തിനിറച്ചും കെട്ടിവലിച്ചും ഒരേ കുഴികളില്‍ കൊണ്ടുപോയി തള്ളുന്നതും നമ്മള്‍ വാര്‍ത്താചാനലുകളില്‍ കണ്ടതാണ്. അവിടെ പ്രായ, ലിംഗ, ജാതി, മത, രാജ്യ ഭേദങ്ങളില്ലായിരുന്നു. അവരവരുടെ മതാചാര പ്രകാരമുള്ള ശേഷക്രിയാവിധികളോ …

കുട്ടികള്‍ വൃദ്ധസദനത്തില്‍ പഠിച്ചത്

പഠനയാത്രക്കു പോകുന്നു കുട്ടികള്‍-സഹ പഠിതാക്കളും, ഗുരുനാഥരും.പല വിഭാഗങ്ങളില്‍പ്പഠിക്കുന്നവര്‍ഒരുമിക്കുന്നോരയനമദ്ധ്യാപനം.വിവിധ ദേശങ്ങളില്‍പ്പോയി രണ്ടുനാള്‍വിവരണങ്ങള്‍ കുറിമാനമാക്കിയും,നദികളും സേതു, യന്ത്രശാലാദികള്‍വനികയും പാഠ്യ ഭാഗമായ്ക്കണ്ടവര്‍.പരിധിയിലൊരു വൃദ്ധ സദനവുംപരമമാമതും കാണുവാനാഗ്രഹം!അറിവിനായര്‍ഭകര്‍ക്കനാഥാലയംനിയത പാഠമായില്ല പഠിക്കുവാന്‍..?പഠനയാത്രികരെത്തി വൃദ്ധാലയ-നടു തളത്തിലന്തേവാസികളൊത്തും…..,അശരണരാമവരുടെയാത്മജര്‍അശനമേകാതുപേക്ഷിച്ചകന്നവര്‍ജനനിമാര്‍, വയോ വൃദ്ധരവരുടെ-ജനിതരായ ചെറു സുതരെന്നപോല്‍….,കുശലഭാഷണം ചോദിച്ചു …

Scroll to top
Close
Browse Categories