ഇന്നെന്റെ കൂരയിൽ
ഇന്നെന്റെ കൂരയില്മാമഴ പെയ്യുമ്പോഴ്സ്നേഹത്തിൻ കഞ്ഞിയുമായിപെണ്ണൊരുത്തി ചാരത്ത് പ്ലാവില കുമ്പിളില്‌കഞ്ഞി ചൂട് മാറ്റിടുവാൻചെഞ്ചുണ്ടാൽ ഊതിയവൾകഞ്ഞിക്കും അതിമധുരം ചുണ്ടിലെ ശോണിമ തുമ്പിപ്ലാവില വക്കിലായി പാറിഎന്നെയും നോക്കിയിട്ടവൾആർദ്രമായി പുഞ്ചിരിക്കുന്നു. പാതി പാതി പങ്കുവെച്ച്വിശപ്പിന്റെ മുള്ളെടുത്ത്ഉള്ളയന്നം കൊണ്ടു ഞങ്ങൾഉള്ളറിഞ്ഞ് മോദമേറ്റി …