ചാരം
കവിത കുറിക്കാനെടുത്ത, തൂലി-കത്തുമ്പില്‍നിന്നക്ഷരങ്ങള്‍,വിരിഞ്ഞിറങ്ങിയ, പാമ്പിന്‍കുഞ്ഞുങ്ങളായ്, കടലാസിന്റെമേനിമിനുപ്പില്‍ ഞുളഞ്ഞ് പുളഞ്ഞു. അറപ്പുളവാക്കുന്ന വിഷാക്ഷരങ്ങള്‍കടലാസിനെ നിറം മാറ്റി, മൃതമാക്കി.മഷിക്കുപ്പി മറിഞ്ഞുവീണ്,. കുതിര്‍ന്ന-ക്ഷരങ്ങളെ, ഈറന്‍ മാറ്റി, ചിക്കി-യുണക്കി, സൂര്യനെയേല്പിച്ചാല്‍കവിതയാകുമെന്ന കരാര്‍,ഇതിനകം അധികാരം പിടിച്ച,രാത്രി വലിച്ചുകീറി. രാപകലുകള്‍ നീണ്ട കലഹംഅക്ഷരങ്ങളുടെ …


