‘എഴുത്തുകാര്‍ രാഷ്ട്രീയത്തില്‍’
1960-ല്‍ ആഫ്രിക്കയിലെ മിക്ക അധിനിവേശ പ്രദേശങ്ങളിലും സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴങ്ങിയെങ്കിലും പാരതന്ത്ര്യം സമ്പൂര്‍ണ്ണമായും മാറിയിരുന്നില്ല. ദൗര്‍ഭാഗ്യത്തിന്റെ ഭീകരമായ സാന്നിദ്ധ്യം പോലെ അത് പിന്നെയും ആഫ്രിക്കയെ ചൂഴ്ന്നുതിന്നു. സ്വാതന്ത്ര്യാഭിലാഷത്തിന്റെ അടക്കാനാവാത്ത സിംഹഗര്‍ജ്ജനമാണ് അപൂര്‍വ്വ പ്രതിഭാധനനും ആഫ്രിക്കയിലെ …