ഇ. പി. യശോധരന്‍

പൂർണ്ണയുടെ കണ്ണുനീർ

സഹ്യാദ്രിതൻ പ്രിയപുത്രിയാം പൂർണ്ണ * ഞാൻ‘ദൈവത്തിൻ സ്വന്തം നാടിൻ ‘സ്വന്തമാം പുഴയിവൾവാടുന്ന പാടത്തിനും ഉരുകും തീരത്തിനുംദാഹനീർകുടവുമായവിരാമമൊഴുകുന്നോൾമണ്ണിനെ മണ്ണാക്കുന്ന ജീവജാലങ്ങൾക്കെല്ലാംകുളിരും പനിനീരും കൃത്യമായ് ചുരത്തുവോൾകൈരളീ മനോഹരിക്കതിചാരുതയേകുംവെള്ളിയരഞ്ഞാൺ ഞാനെന്നൊരുപാട്പേർ പാടി അദ്വൈതമരുളിയ ശങ്കരാചാര്യർ തന്റെകളിത്തൊട്ടിലായ് നീന്തൽകുളമായ് ലസിച്ചവൾ,ആലുവാമണപ്പുറം …

അമ്മയ്ക്കായി…

ക്ഷമിക്കൂ കുഞ്ഞേ*, നിന്നെയറിയാന്‍ വൈകിപ്പോയിഇത്തിരിക്കുഞ്ഞനാം നിന്നെ കണ്ടിട്ടും കണ്ടില്ല ഞാന്‍കുന്നുകളിടിച്ചപ്പോള്‍ കുളങ്ങള്‍ വറ്റിച്ചപ്പോള്‍കാടുകള്‍ തെളിച്ചപ്പോള്‍ തീരങ്ങള്‍ തകര്‍ത്തപ്പോള്‍കണ്ടതില്ല ഞാന്‍ നിന്റെ കൂരകള്‍ തകര്‍ന്നതുംസോദരരെല്ലാമൊന്നായ് മണ്ണടിഞ്ഞതും കുഞ്ഞേ!ദുര മൂത്തവന്‍ മര്‍ത്യന്‍ ആശയാലന്ധനായവന്‍പണത്തിന്‍മീതെയൊരു പരുന്തുമില്ലെന്നവന്‍. ദൃശ്യനല്ലെന്നാലും നീ …

Scroll to top
Close
Browse Categories